Advertisement

ബീഹാർ ലെജിസ്ലേറ്റീവ് മെമ്പറിന്റെ മകൻ കൊലപാതക കേസിൽ അറസ്റ്റിൽ

ജിഷയുടെ മരണം.മെയ് 10 ന് ഹർത്താൽ

ജിഷയുടെ മരണത്തിൽ പ്രതിഷേധിച്ച് മെയ് 10ന് കേരള ദളിത് കോ-ഓർഡിനേഷൻ മൂവ്‌മെന്റ് സംസ്ഥാനവ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ്...

അങ്ങനെ ഒരു അന്യസംസ്ഥാന തൊഴിലാളി ഇല്ല, മലയാളികളായ തൊഴിലാളികൾ ഭീഷണിപ്പെടുത്തി: ജിഷയുടെ സഹോദരി

മാധ്യമങ്ങളിൽ വന്ന വാർത്തകൾ പോലെ തനിക്ക് ഇതര സംസ്ഥാന തൊഴിലാളിയുമായി ബന്ധം ഒന്നും...

ജിഷയുടെ കൊലപാതകം ബർക്കിംഗ് രീതിയിൽ; അന്വേഷണം ചേച്ചിയുടെ സുഹൃത്തിലേക്ക്

  ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം വഴിത്തിരിവിൽ. ബർക്കിംഗ് രീതിയിലാണ് ജിഷയെ...

പെരുമ്പാവൂർ കൊലപാതകം; ഇരുട്ടിൽ തപ്പുന്ന പോലീസ്; തുടരുന്ന പ്രതിഷേധങ്ങൾ

  പെരുമ്പാവൂരിൽ ജിഷ എന്ന നിയമവിദ്യാർഥിനി അതിക്രൂരമായി കൊല്ലപ്പെട്ട് പത്ത് ദിവസം പിന്നിട്ടിട്ടും പ്രതിയെക്കുറിച്ച് തുമ്പൊന്നും കിട്ടാതെ പോലീസ് വലയുന്നു....

ജിഷയുടേത് ആസൂത്രിത കൊലപാതകം!!

ജിഷയുടേത് ആസൂത്രിത കൊലപാതകമാണെന്ന് എഡിജിപി പത്മകുമാർ. കുറ്റവാളിയെ ഉടൻ പിടികൂടുമെന്നും  പത്മകുമാർ  അറിയിച്ചു.പ്രതി പെൺകുട്ടിയ്ക്ക് പരിചയമുള്ള ആളെന്നും സൂചനയുണ്ട്. അതേസമയം...

ജിഷയുടെ മരണത്തിൽ സിബിഐ അന്വേഷണത്തിന് തയ്യാറാണെന്ന് രാജ്‌നാഥ് സിംഗ്

ജിഷയുടെ മരണം സിബിഐ അന്വേഷണം നടത്താമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ് നാഥ് സിംഗ്. കേരളം ആവശ്യപ്പെട്ടാൽ ജിഷയുടെ...

ജിഷയുടെ മരണം. അന്വേഷണം നിർണ്ണായകഘട്ടത്തിലേക്ക്

ജിഷയുടെ മരണം രണ്ട് ബസ് ഡ്രൈവർമാർ പോലീസ് കസ്റ്റഡിയിൽ. ഇതിൽ ഒരാൾ ജിഷയുടെ അയൽക്കാരനാണ്. ഇന്നലെ രാത്രിയാണ് ഇവരെ പോലസ് കസ്റ്റഡിയിൽ...

ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചാൽ ഏഴുവർഷം തടവും 100 കോടി പിഴയും

ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചാൽ ഏഴുവർഷം തടവും 100 കോടി പിഴയും ശിക്ഷനൽകാൻ അനുശാസിക്കുന്ന കരട് ബിൽ കേന്ദ്രസർക്കാർ തയ്യാറാക്കി....

ഐആർസിടിസി സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി സംശയം.

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡിന്റെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി സംശയം. മഹാരാഷ്ട്ര സൈബർ സെല്ലാണ് സൈറ്റ്...

Page 337 of 340 1 335 336 337 338 339 340
Advertisement
X
Exit mobile version
Top