Advertisement

ആരോഗ്യ സര്‍വകലാശാല പരീക്ഷകള്‍ 21 മുതല്‍; ക്രമീകരണങ്ങൾ പൂർത്തിയായി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയത്തിന് മാര്‍ഗരേഖയായി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം നിശ്ചയിക്കുന്നത് സംബന്ധിച്ച 13 അംഗ സമിതിയുടെ റിപ്പോര്‍ട്ടിന് അന്തിമ രൂപം. 12ാം ക്ലാസ് പരീക്ഷ...

എം.ജി. സർവകലാശാല പരീക്ഷകൾ മാറ്റി

മഹാത്മാ ഗാന്ധി സർവകലാശാല ജൂൺ 15 മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു....

ഇംഗ്ലീഷ് പഠനം ഇനി എത്ര എളുപ്പം ; അവസരമൊരുക്കി KENME Online English

എപ്പോഴെങ്കിലും ഇംഗ്ലീഷ് നിങ്ങളെ കുഴപ്പിച്ചുണ്ടോ? അത് ഒരു പൊതു ഇടത്തിലാകാം, ജോലിക്കിടയിലാകാം, സുഹൃത്തുക്കളുടെ...

90+ My Tuition App ലെ പഠനം എങ്ങനെ ഇത്ര മികച്ചതാകുന്നു…?

ഡിജിറ്റൽ ട്യൂഷൻ ആപ്ലിക്കേഷനായ 90+ My Tuition App ഇതിനോടകം തന്നെ തികച്ചും വിദ്യാർത്ഥികളുടെ പഠന സഹായിയായി മാറിക്കഴിഞ്ഞു. നിരവധി...

ഓപ്പണ്‍ സ്‌കൂള്‍ പ്ലസ് ടു പരീക്ഷ റദ്ദാക്കി

കൊവിഡ് വ്യാപനം കണക്കിലെടുത്ത് സാഹചര്യത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ്(എന്‌ഐഒഎസ്) പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. സിബിഎസ്ഇ, സിഐഎസ്സിഇ...

സിബിഎസ്ഇ മൂല്യനിര്‍ണയ മാര്‍ഗരേഖ; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭിപ്രായം കൂടി തേടാന്‍ തിരുമാനം

പ്ലസ് ടു പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ മൂല്യനിര്‍ണയമാര്‍ഗരേഖ തയാറാക്കാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭിപ്രായം കൂടി തേടാന്‍ സിബിഎസ്ഇ തിരുമാനം....

സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം; വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ വെബ്ബിനാര്‍; രജിസ്റ്റര്‍ ചെയ്യാം

കാലം എങ്ങനെയായാലും സ്വപ്നം കാണാന്‍ തടസം ഒന്നും ഉണ്ടാകില്ല. എന്നാല്‍ ആ സ്വപ്നങ്ങള്‍ ഒക്കെ യാഥാര്‍ത്ഥ്യമായാലോ? കൊവിഡ് കാലത്ത് വിദ്യാഭ്യാസത്തിന്...

പരിസ്ഥിതി ദിനത്തിൽ വിദ്യാർത്ഥികൾക്കായി ഓൺലൈൻ പെയിന്റിംഗ്, പോസ്റ്റർ രചനാ മത്സരം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മ്യൂസിയം മൃഗശാല വകുപ്പിൽ ലോവർ പ്രൈമറി മുതൽ ഹൈസ്‌കൂൾ വരെയുള്ള വിദ്യാർത്ഥികൾക്കായി പെയിന്റിംഗ് ആൻഡ്...

പ്ലസ് വൺ പരീക്ഷ നടത്താനുള്ള നിർദേശം പൊതു വിദ്യാഭ്യാസ വകുപ്പിന് നൽകിയതായി മുഖ്യമന്ത്രി

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ഓണാവധി അടുപ്പിച്ചു നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പരീക്ഷ നടത്തിപ്പിന്റെ ക്രമീകരണത്തിന് പൊതു...

Page 33 of 43 1 31 32 33 34 35 43
Advertisement
X
Exit mobile version
Top