Advertisement

ആദ്യ കൺമണിയെ വരവേറ്റ് ആലിയ ഭട്ടും റൺബീർ കപൂറും

ആദ്യം നൽകിയിരുന്ന പേര് അമിതാഭ് ബച്ചൻ എന്നായിരുന്നില്ല; ബോളിവുഡിന്റെ ബിഗ് ബിയെ കുറിച്ച് അധികമാർക്കുമറിയാത്ത 11 കാര്യങ്ങൾ

ബോളിവുഡിന്റെ ഷെഹൻഷയ്ക്ക് ഇന്ന് 80 വയസ് തികയുകയാണ്. ശബ്ദം മോശമാണെന്ന് ചൂണ്ടിക്കാട്ടി ഓൾ ഇന്ത്യ റേഡിയോയിൽ ജോലി ലഭിക്കാത്ത ബച്ചന്റെ...

ശ്രീദേവിയുടെ ആ മനോഹര സാരികൾ ലേലം ചെയ്യുന്നു

ഗൗരി ഷിൻഡെ സംവിധാനം ചെയ്ത ഇംഗ്ലിഷ് വിംഗ്ലിഷിൽ നടി ശ്രീദേവി അണിഞ്ഞ സാരികൾ...

അലി ഫസൽ-റിച്ച ചഡ്ഢ വിവാഹം; ചിത്രങ്ങൾ

ബോളിവുഡ് കാത്തിരുന്ന മറ്റൊരു താരവിവാഹം കൂടി നടക്കുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം...

നടി ദീപിക പദുക്കോൺ ആശുപത്രിയിൽ

നടി ദീപിക പദുക്കോൺ ആശുപത്രിയിൽ. മുംബൈയിലെ ബ്രീച്ച് കാൻഡ് ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ( actress deepika padukone hospitalized...

ഏക്ത കപൂറിനെതിരെ അറസ്റ്റ് വാറണ്ട്

സിനിമാ സംവിധായകയും നിർമാതാവുമായ ഏക്ത കപൂറിനെതിരെയും അമ്മ ശോഭ കപൂറിനെതിരേയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ബിഹാർ ബെഗുസരായി കോടതിയാണ് വാറണ്ട്...

അക്ഷയ് കുമാറിൻ്റെ ‘രാം സേതു’ ടീസർ പുറത്ത്

അക്ഷയ് കുമാർ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം രാം സേതുവിൻ്റെ ടീസർ പുറത്ത്. ആക്ഷന് പ്രാധാന്യം കൊടുത്ത് ഒരുക്കിയിരിക്കുന്ന സിനിമയാണ്...

റഷ്യയിൽ ‘ഹോളിവുഡ് ശൂന്യത’; വൻ മാർക്കറ്റോടെ കുതിച്ചുയർന്ന് ഹിന്ദി സിനിമകൾ

“വിലക്ക്” എന്ന വാക്ക് ഈയിടെ ബോളിവുഡിനെ കൂടുതൽ അലട്ടിയിട്ടുണ്ട്. എന്നാൽ റഷ്യക്കാർ മറ്റൊരു രീതിയിൽ ആണ് കാര്യങ്ങളെ സമീപിക്കുന്നത്. യുക്രൈനുമായി...

‘കശ്മീർ ജനത സ്നേഹത്തോടെയാണ് സ്വീകരിച്ചത്, കല്ലേറിൽ പരുക്കേറ്റുവെന്ന വാർത്ത തെറ്റ്’; ഇമ്രാൻ ഹാഷ്മി

കശ്മീരിൽ വച്ച് നടൻ ഇമ്രാൻ ഹാഷ്മിയ്ക്ക് നേരെ ആക്രമണം ഉണ്ടായി എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു. എന്നാൽ വിഷയത്തിൽ...

തന്‍റെ അമ്മയ്ക്ക് സ്വന്തം മക്കളെക്കാള്‍ ഇഷ്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ; അനുപം ഖേര്‍

തന്‍റെ അമ്മ ദുലാരിക്ക് സ്വന്തം മക്കളെക്കാള്‍ ഇഷ്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണെന്ന് ബോളിവുഡ് താരം അനുപം ഖേര്‍. പ്രധാനമന്ത്രിയുടെ...

Page 3 of 42 1 2 3 4 5 42
Advertisement
X
Exit mobile version
Top