കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ഇന്ന് യോഗം ചേർന്നിരുന്നു. വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നുവന്നെങ്കിലും സർക്കാർ...
പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്ര കഥപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കടുവ. ഷാജി കൈലാസ് ആണ്...
ചല പാട്ടുകളുണ്ട്, കേള്‍ക്കും തോറും ഇഷ്ടം കൂടുന്നവ. ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കാറുമുണ്ട്...
പരസ്യം എന്നു കേള്‍ക്കുമ്പോള്‍ തന്നെ മുഖം തിരിക്കുന്നവര്‍ പോലും ഹൃദയംകൊണ്ട് ഏറ്റെടുത്തിരിക്കുകയാണ് ഒരു പരസ്യ ചിത്രത്തെ. ഭീമ ജ്വല്ലറിയുടെ പുതിയ...
തമിഴ് നടൻ വിവേകിന് സിനിമ ലോകത്തിന്റെ അന്ത്യാഞ്ജലി. സംസ്‌കാര ചടങ്ങ് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈയിൽ നടന്നു. കൊവിഡ് സാഹചര്യമായതിനാൽ...
തമിഴ് സിനിമയിൽ ഹാസ്യത്തിന് പുത്തൻ ഭാവുകത്വം നൽകിയ നടനായിരുന്നു വിവേക്. രജനികാന്തിനെയടക്കം സിനിമയിലെത്തിച്ച കെ. ബാലചന്ദറിന്റെ മാനതിൽ ഉരുതി വേണ്ടും...
ഹോളിവുഡ് നടി ഹെലന്‍ മക്‌റോറി അന്തരിച്ചു. 52 വയസായിരുന്നു. ഹെലന്റെ ഭര്‍ത്താവും നടനുമായ ദമിയന്‍ ലൂയിസാണ് സമൂഹ മാധ്യമത്തിലൂടെ ഇക്കാര്യം...
‘എഞ്ചോയി എഞ്ചാമി’ എന്ന പാട്ടിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന ഗായികയാണ് ‘ധീ’ എന്ന് അറിയപ്പെടുന്ന ധീക്ഷിത വെങ്കിടേശന്‍. തന്റെ വ്യത്യസ്തമായ ശബ്ദത്തിലൂടെ...
വിക്രമിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത ചിത്രം അന്യൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രൺവീർ...