Advertisement

ടൈറ്റാനിക്കിനെ മുക്കിയ അവഞ്ചേഴ്സിനും മാർവലിനും ആശംസകളുമായി ജയിംസ് കാമറൂൺ

ചെമ്പൻ വിനോദ് തമിഴിലേക്ക്; രജനികാന്തിന്റെ വില്ലനായി ദർബാറിൽ

നടൻ ചെമ്പൻ വിനോദ് വീണ്ടും തമിഴിലേക്ക്. എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ദർബാറിലൂടെയാണ് ചെമ്പൻ വിനോദ് വീണ്ടും...

ഗജനിയില്‍ അഭിനയിച്ചത് തന്റെ കരിയറിലെ മോശം തീരുമാനം ആയിരുന്നുവെന്ന് നയന്‍താര

മലയാള സിനിമയിലൂടെ ദക്ഷിണേന്ത്യന്‍ അഭിനയരംഗത്ത് ചുവടുറപ്പിച്ച താരമാണ് നയന്‍താര. ആരാധകര്‍ ഏറെയുള്ള നയന്‍താരയ്ക്ക്...

ഉയരെയിലെ പാര്‍വതിയുടെ ആസിഡ് അറ്റാക്ക് ഇരയുടെ ലൂക്കിന് പിന്നില്‍ ഇവര്‍…

‘ആശുപത്രിക്കിടക്കയില്‍ ഇരിക്കുന്ന പല്ലവിയുടെ പാതിമറച്ച മുഖത്തുനിന്നും ബാന്‍ഡേജ് അഴിക്കുന്നു. അരികില്‍ ഉണ്ടായിരുന്ന അച്ഛനും...

ജോസഫ് വിജയ് ഒരു നല്ല മനുഷ്യനിലേക്കുള്ള ദൂരം അടയാളപ്പെടുത്തുന്ന വിധം

‘മമ്മൂട്ടിയും മോഹൻലാലും സൂപ്പർസ്റ്റാറുകളും സൂപ്പർ നടന്മാരുമാണ്. തമിഴ് നടന്‍ വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ല ‘...

മലയാള സിനിമയ്ക്ക് ഓസ്കാർ ലഭിച്ചാൽ അത് ലിജോ ജോസിലൂടെയായിരിക്കുമെന്ന് ടികെ രാജീവ് കുമാർ

മലയാള സിനിമയ്ക്ക് ഓസ്കാർ അവാർഡ് ലഭിച്ചാൽ അത് ലിജോ ജോസ് പെല്ലിശ്ശേരിയിലൂടെയായിരിക്കുമെന്ന് പ്രശസ്ത സംവിധായകൻ ടികെ രാജീവ് കുമാർ. ഒരു...

‘സാര്‍ ഞാനും കൂടെ നിന്നോട്ടെ’; ആ നിൽപ് ചരിത്രമായി; താൻ സിനിമയിലെത്തിയ കഥ പറഞ്ഞ് മമ്മൂട്ടി

കെഎസ് സേതുമാധവൻ്റെ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയിലാണ് മമ്മൂട്ടി ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. വളരെ അവിചാരിതമായിരുന്നു തൻ്റെ സിനിമാ പ്രവേശനമെന്ന്...

പൗരത്വം നല്‍കാമെന്ന് കാനഡ; താൻ ഇന്ത്യയിൽ സന്തുഷ്ടനെന്ന് റഹ്‌മാൻ

കനേഡിയൻ പൗരത്വം നൽകാമെന്നറിയിച്ച മേയറുടെ വാഗ്ദാനം നിരസിച്ച് സംഗീതഞ്ജൻ എആർ റഹ്‌മാൻ. ഒരു സംഗീത പരിപാടിയുടെ ഭാഗമായി കാനഡയില്‍ എത്തിയപ്പോഴാണ്...

നമുക്ക് വിവാഹിതരാകാമെന്ന് തൃഷയോട് ചാർമി; നേരത്തേ സമ്മതം അറിയിച്ചതാണല്ലോ എന്ന് തൃഷയുടെ മറുപടി; ഏറ്റെടുത്ത് ആരാധകർ

കാട്ടുചെമ്പകത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ചാർമി കൗർ. തെന്നിന്ത്യൻ താര സുന്ദരി തൃഷയുടെ ജന്മദിനത്തോടനുബന്ധിച്ച് ചാർമി പങ്കുവെച്ച ഒരു ട്വീറ്റാണ്...

ആദ്യ 100 കോടിയിലേക്ക് മമ്മൂട്ടി; രണ്ടാം 100 കോടിയിലേക്ക് വൈശാഖ്: റെക്കോർഡുകൾ ഭേദിച്ച് മധുരരാജ

മമ്മൂട്ടിയുടെ വിഷുച്ചിത്രം മധുരരാജ 100 കോടി കടന്നുവെന്ന് അനുദ്യോഗിക റിപ്പോർട്ടുകൾ. വളരെ വേഗത്തിൽ 50 കോടി പിന്നിട്ട മധുരരാജ 25ആം...

Page 501 of 974 1 499 500 501 502 503 974
Advertisement
X
Exit mobile version
Top