Advertisement

അമ്മയുടെ ഭാരവാഹികൾ ഇന്ന് ചുമതലയേൽക്കും

എആർ റഹ്മാൻ ഷോ നാളെയും മറ്റന്നാളും അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ

രണ്ട് ദിവസത്തെ എ. ആർ. റഹ്മാൻ ഷോ ഒരുക്കി ഫ്‌ളവേഴ്‌സ് ടിവി. അങ്കമാലി അഡ്‌ലക്‌സ് ഇൻറർനാഷണൽ കൺവെൻഷൻ സെന്ററിൽ ജൂൺ...

ബോളിവുഡ് സംവിധായകന്റെ വെബ് സീരീസില്‍ നീരജ് മാധവ് അഭിനയിക്കും

ബോളിവുഡ് സംവിധായകനായ രാജ് ആന്റ് ഡികെയുടെ വെബ് സീരീസില്‍ നീരജ് മാധവന്‍ അഭിനയിക്കുന്നു....

‘തിരിച്ചടിക്കും, ജര്‍മനിയോട് പലിശ സഹിതം പകരം വീട്ടും’; റഷ്യന്‍ ലോകകപ്പിനെ കുറിച്ച് ഫുട്‌ബോള്‍ താരം കെ.പി. രാഹുല്‍ മനസ് തുറക്കുന്നു…

നെല്‍വിന്‍ വില്‍സണ്‍ ലോകകപ്പിന് കിക്കോഫ് മുഴങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കേ റഷ്യന്‍...

സെറ്റില്‍ ഒറ്റയ്ക്ക് പോയിരിക്കും, ആരോടും മിണ്ടില്ല, ബഹളമില്ല; സെറ്റില്‍ ജയസൂര്യയില്ല, ഉണ്ടായിരുന്നത് മേരിക്കുട്ടി

മേരിക്കുട്ടിയുടെ വിഷാദം ചുവയ്ക്കുന്ന പുഞ്ചിരി മനസില്‍ നിന്ന് മായുന്നില്ലെന്ന്  നടന്‍ നൗഷാദ് ഷാഹുൽ. രഞ്ജിത്ത് ശങ്കറിന്റേയും ജയസൂര്യയുടേയും പുതിയ ചിത്രമായ...

ഉലകനായകന്റെ ‘വിശ്വരൂപം 2’ റിലീസിനൊരുങ്ങുന്നു; ട്രെയിലര്‍ കാണാം…

ഉലകനായകന്‍ കമല്‍ഹാസന്‍ നായകനാകുന്ന വിശ്വരൂപം 2 ട്രെയിലര്‍ പുറത്തിറങ്ങി. കമല്‍ഹാസന്‍ തന്നെയാണ് ചിത്രത്തിനായി കഥയും സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. രാഹുല്‍ ബോസ്,...

അറബ് ഹൃസ്വചിത്രത്തില്‍ ഡോ. ബി.ആര്‍.ഷെട്ടി മുഖ്യവേഷത്തിലെത്തുന്നു

പ്രമുഖ വ്യവസായി ഡോ. ബി.ആര്‍. ഷെട്ടി അറബ് ഹൃസ്വചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്നു. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍...

ആ ബന്ധം ഞാൻ വേണ്ടെന്നു വച്ചില്ലായിരുന്നുവെങ്കിൽ സാവിത്രിയുടെ ഗതി എനിക്കും വന്നേനെ : സാമന്ത

തന്റെ മുൻ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി സാമന്ത. മുൻകാമുകനെ ജെമിനി ഗണേശനുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു താരത്തിന്റെ തുറന്നു...

കാലയുടെ റിലീസ് തടയരുതെന്ന് കര്‍ണ്ണാടക ഹൈക്കോടതി

ര​ജ​നീ​കാ​ന്ത് ചി​ത്രം ‘കാ​ല​’യു​ടെ റി​ലീ​സ് ത​ട​യ​രു​തെ​ന്ന് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി. സെ​ൻ​സ​ർ സ​ർ​ട്ടി​​ഫി​ക്ക​റ്റ് ല​ഭി​ച്ചു ക​ഴി​ഞ്ഞാ​ൽ പി​ന്നെ സി​നി​മയുടെ റി​ലീ​സ് ത​ട​യാ​ൻ...

സാള്‍ട്ട് & പെപ്പര്‍ ലുക്കില്‍ സ്റ്റൈലിഷായി വിക്രം; ധ്രുവ നക്ഷത്രത്തിന്റെ പുതിയ ടീസര്‍ പുറത്ത്

ആരാധകര്‍ ഏറെക്കാലമായി കാത്തിരുപ്പ് തുടരുന്ന ചിയാന്‍ വിക്രത്തിന്റെ ഗൗതം മേനോന്‍ ചിത്രം ധ്രുവ നക്ഷത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. സാള്‍ട്ട്...

Page 706 of 1038 1 704 705 706 707 708 1,038
Advertisement
X
Exit mobile version
Top