ടെലിവിഷന്‍ രംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന അവാർഡാണ് പ്രോമാക്സ് അവാര്‍ഡ്. ലോകജനതയുടെ ഇഷ്ട പരമ്പരകളായ ഡെക്സ്റ്റർ, ബ്രേക്കിങ്ങ് ബാഡ് പോലുള്ള ടെലിവിഷൻ...
ഒറ്റ നോട്ടത്തില്‍ ഫിദല്‍ കാസ്ട്രോ ആണെങ്കിലും യഥാര്‍ത്ഥത്തില്‍ ഇത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്....
തമിഴ് സിനിമാ ലോകത്തിലെ തല, അജിത്തിന് അഭിനയത്തിനു പിന്നാലെയുള്ള ക്രേസ് കാര്‍ റെയ്സിംഗ്...
കേരളത്തില്‍ അന്യഭാഷാ ചിത്രങ്ങള്‍ വരുമ്പോള്‍ മലയാളി പ്രേക്ഷകര്‍ നല്‍കുന്ന പ്രോത്സാഹനം മലയാളം സിനിമയ്ക്കും നല്‍കണമെന്ന് നടന്‍ വിനീത് ശ്രീനിവാസന്‍. അഡ്വഞ്ചേഴ്സ്...
ഷൂട്ടിംഗിനിടെ നടന്‍ രതീഷിന്റെ മകള്‍ പാര്‍വതിയ്ക്ക് പരിക്കേറ്റു. പാര്‍വതിയുടെ പുതിയ ചിത്രം ലെച്മിയുടെ ക്ലൈമാക്സ് രംഗങ്ങള്‍ ഷൂട്ടിംഗ് ചെയ്യുന്നതിനിടെയാണ് അപകടം....
Subscribe to watch more പൃഥ്വിരാജിന്റെ പുതിയ ചിത്രം ടിയാന്റെ ട്രെയിലർ പുറത്തിറങ്ങി. അമർ അക്ബർ അന്തോണി എന്ന സൂപ്പർഹിറ്റ്...
എം.ടിയുടെ നോവൽ രണ്ടാമൂഴം അടിസ്ഥാനമാക്കിയെടുക്കുന്ന സിനിമയ്ക്ക് മഹാഭാരതം എന്ന പേരു നൽകുന്നതിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല....
മിസിസ് ഗ്ലോബൽ ഗോഡ്‌സ് ഓൺ കൺട്രി പട്ടം വിജയലക്ഷ്മി രതീശൻ സ്വന്തമാക്കി. ഒപ്പം ഫസ്റ്റ് റണ്ണറപ്പായി ലിജ വർഗീസിനെയും, സെക്കൻഡ്...
മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനം മൂവാറ്റുപുഴ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ആഘോഷിച്ചത് തികച്ചും വ്യത്യസ്തമായി. മോഹന്‍ലാലിന്റെ സ്ഫടികം സിനിമ പതിപ്പ് ഒന്നു കൂടി...