ചാമ്പ്യൻസ് ട്രോഫിയിൽ ഒാസീസ് സെമി കാണാതെ പുറത്ത്. മൂന്നാം മത്സരവും മഴ കാരണം മുടങ്ങിയതോടെയാണ് കാളി ഇന്ഗ്ലണ്ടിന് അനുകൂലമായത്. ...
വിദേശ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾ മരിക്കുകയും ഒരാളെകാണാതാകുകയും ചെയ്ത സംഭവത്തിൽ കപ്പലിലെ ക്യാപ്റ്റനെതിരെ...
ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ ചിത്രം ഫുക്രിയില്‍ ജയസൂര്യ ധരിച്ച കൂര്‍ത്തകള്‍ക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. ജയസൂര്യയുടെ...
അറബ് രാജ്യങ്ങളിലെ പാശ്ചാത്യ ഇടപെടലുകൾ സജീവ ചർച്ചയാകുന്ന കാലത്ത് ‘ദ പ്രിസനർ ഇൻ ഹിസ് പാലസ്’ എന്ന പുസ്തകം പ്രസക്തമാവുകയാണ്....
ഇൻഡിവുഡ് മീഡിയ ഏർപ്പെടുത്തിയ ‘പ്രൊഫഷണൽ എക്സലൻസ് 2017’ അവാർഡിന് ട്വന്റിഫോര്‍ ന്യൂസ് എഡിറ്റര്‍ വി അരവിന്ദ് അര്‍ഹനായി. മാധ്യമരംഗത്തെ പ്രവർത്തന...
കരിപ്പൂർ വിമാനത്താവളത്തിന് തിരിച്ചടി. വിമാനത്താവളത്തിലെ റൺവേ വലിയ വിമാനങ്ങൾക്ക് അനുയോജ്യമല്ലെന്ന് കേന്ദ്ര സംഘത്തിെൻറ വിലയിരുത്തൽ വന്നതാണ് കരിപ്പോരിന് നിരാശയാകുന്നത്. മുഖ്യമന്ത്രി...
മഞ്ചേശ്വരം ഉദ്യാവരത്ത് മാടയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. കുഞ്ചത്തൂര്‍ ബി.എസ് നഗര്‍ കൊളക്കയിലെ ആസിം (12), അബ്ദുല്‍...
ഐഫോണിന് കിടിലൻ ഒാഫറുമായി ആമസോണ്‍. 60,000 രൂപ വിലയുള്ള െഎഫോൺ 7 15,251 രൂപ കിഴിവോടെ 44,749 രൂപക്ക് ലഭിക്കും....
മുത്തശ്ശിയുടെ വീട്ടിലെത്തിയ 14കാരിയായ പെണ്‍കുട്ടിയെ ബന്ധുക്കൾ തോക്കിൻമുനയിൽ നിർത്തി പീഡിപ്പിച്ചു. അടുത്തബന്ധുക്കളായ കൗമാരക്കാർ ചേർന്നാണ് കുട്ടിയെ പീഡിപ്പിച്ചത്. ഡല്‍ഹി മുറാദാബാദിലാണ്...