മലയാളി ഉൾപ്പെടെ രണ്ടു പൈലറ്റുമാരുടെയും മരണം സ്ഥിരീകരിച്ചു. വ്യോമസേനയുടെ സുഖോയ് വിമാനം തകർന്നുവീണ സംഭവത്തിൽ ഇതുവരെ ഔദ്യോഗികമായി മരണം സ്ഥിതീകരിച്ചിരുന്നില്ല....
വിവാദ പ്രസ്താവനയുമായി യു പി യിലെ യോഗി ആദിത്യനാഥ്. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന്...
സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ബന്യൻ ട്രീ ക്യാപിറ്റലിൽ നിന്ന് 75 കോടി...
കേരള പ്രീമിയർ ലീഗ് ഫുട്‌ബോൾ കിരീടം സ്വന്തമാക്കി കെഎസ്ഇബി. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ എഫ് സി തൃശ്ശൂരിനെ...
നടിയും നർത്തകിയുമായ സരയു ”ഞങ്ങൾക്ക് ആൺ വീട് കാണണം” എന്ന ട്വന്റിഫോർന്യൂസ് ക്യാംപയിനോട് പ്രതികരിക്കുന്നു. . നടിയും നർത്തകിയുമായ സരയു...
അസാമിൽ വെച്ച് കാണാതായ എയർ ഫോഴ്‌സ് പൈലറ്റ് അച്ചുത് ദേവിന്റെ മൃതദേഹം നാളെ തിരുവനന്തപുരത്തെ വസതിയിൽ പൊതുദർശനത്തിന് വെക്കുമെന്ന് അനൗദ്യോഗിക...
വിവാദ മതപ്രഭാഷകന്‍ സാക്കീര്‍ നായിക്ക് മലേഷ്യന്‍ പൗരത്വത്തിന് അപേക്ഷിച്ചു. ഭീകരവാദം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളില്‍ സാക്കീര്‍ ഹുസൈന്റെ പേരില്‍ എല്‍ഐഎ...
പെരുമ്പാവൂരില്‍ നാളെ ഹര്‍ത്താല്‍. പെരുമ്പാവൂരിലെ പാത്തിപ്പാലത്തെ ബിവറേജസ് ഔട്ട് ലെറ്റിനെതിരെയാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍....
ഗൺമാനെ മാറ്റിയ സർക്കാർ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ടി പി സെൻകുമാർ ആഭ്യന്തര സെക്രട്ടറിയ്ക്ക് കത്ത് നൽകി. ഗ്രേഡ് എസ്...