ശ്രീനഗറില്‍ പാക്കിസ്ഥാന്റെ പതാകയുമായി ഫോട്ടോ എടുത്ത ഒമ്പത് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ബുധ്ഗാം സ്വദേശികളായ യുവാക്കളാണ് അറസ്റ്റിലായത്. പഹല്‍ഗാമിലെ...
ബോണ്‍ ക്യാന്‍സര്‍ രോഗം ചികിത്സിക്കാന്‍ പണത്തിനായി അച്ഛനോട് കെഞ്ചി ഫെയ്സ് ബുക്കില്‍ വീഡിയോ...
സൗബിൻ എന്ന പേര് കേട്ടാൽ ആദ്യം ഓർക്കുക കുമ്മട്ടിയ്ക്കയെ ആണ്. മഹേഷിന്റെ പ്രതികാരത്തിലെ...
റിപബ്ലിക്ക് ചാനല്‍ മേധാവി അര്‍ണബ് ഗോ സ്വാമിയ്ക്കെതിരെ മോഷണക്കുറ്റം ആരോപിച്ച് അര്‍ണബ് മുമ്പ് ജോലിചെയ്ത സ്ഥാപനം തന്നെയാണ് രംഗത്ത് എത്തിയിരിക്കുന്നത്....
അനധികൃത മണൽ വാരലും കയ്യേറ്റവും തകർത്ത ആലപ്പുഴയിലെ വരട്ടാറിന്റെ ജീവൻ തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ഇതിനായി സർക്കാർ...
വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി കൊച്ചി മെട്രോയില്‍ സര്‍വീസ് ട്രയലുകള്‍ തുടരുന്നു. തിങ്കളാഴ്ച്ച വരെ നാല് ട്രെയിനുകള്‍ ഉപയോഗിച്ചായിരുന്നു സര്‍വീസ്...
സ്വർണവില പവന് 80 രൂപ കൂടി 21,520 രൂപയായി. 2690 രൂപയാണ് ഗ്രാമിന്. 21,440 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില....
ഷോപ്പിംഗ് മാളുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം. കൊച്ചി ഒബറോൺ മാളിൽ ഇന്നലെയുണ്ടായ തീ പിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ്...
വൻ ആയുധശേഖരവുമായി ഭീകരർ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടർന്ന് ജമ്മുകശ്മീരിലെ സോപിയാൻ ജില്ലയിൽ സൈന്യം വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. ചൊവ്വാഴ്ച...