വയനാട് കാട്ടിക്കുളത്ത് രണ്ട് വയസ്സുകാരൻ മുങ്ങി മരിച്ചു. ഓലഞ്ചേരി രാജൻ-ലീല ദമ്പതികളുടെ മകൻ അബിൻ രാജ് ആണ് മുങ്ങി മരിച്ചത്....
അഖിലേന്ത്യാ അന്തർ സർവ്വകലാശാല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യൻമാർ. പഞ്ചാബ് യൂണിവേഴ്സിറ്റിയെ...
മൊബൈലിലും കംപ്യൂട്ടറിലും ലഭിക്കുന്ന ഫേസ്ബുക്ക് ഇനി ടിവിയിലും. ഫേസ്ബുക്ക് വീഡിയോ ടെലിവിഷൻ കാൻവാസിൽ...
സ്ത്രീകള്‍ മാനസികമായും ശാരീരികമായും ആരോഗ്യം വീണ്ടെടുത്തതിന് ശേഷം മാത്രം അടുത്തകുട്ടിയ്ക്ക് ജന്മം നല്കിയാല് മതിയെന്ന് കോടതി. ന്യൂയോര്‍ക്കിലെ കോടതിയുടേതാണ് വിധി....
കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് വൈകു മെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി അനിൽ ദവെ.മാർച്ച് നാലിന് അവസാനിക്കുന്ന ഇടക്കാല...
കൊച്ചി മെട്രോയുടെ കളമശ്ശേരി സ്റ്റേഷന് പണി പൂര്‍ത്തീകരണത്തിലേക്ക്. പശ്ചിമഘട്ടത്തിന്റെ തീമിലാണ് സ്റ്റേഷന് ഒരുങ്ങിയിരിക്കുന്നത്. മലമുഴക്കി വേഴാമ്പല്‍, ആനക്കൂട്ടങ്ങള്‍ എന്നിവയെല്ലാം സ്റ്റേഷന്റെ...
രാജസ്ഥാന് സര്‍ക്കാറിന്റെ അന്നപൂര്‍ണ്ണ റസോയി യോജന ലോക ശ്രദ്ധയാകര്‍ഷിക്കുന്നു. കുറഞ്ഞ ചെലവില്‍ പ്രാതലും ഉച്ചയൂണുമാണ് ഈ പദ്ധതി വഴി വിതരണം...
കൂട്ട ബലാത്സംഗ കേസിൽ ഉത്തർപ്രദേശ് മന്ത്രിയും അമേഠി മണ്ഡലത്തിലെ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയുമായ ഗായത്രി പ്രജാപതിയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ...
പാമ്പാടി നെഹ്രു കോളേജിലെ എൻജിനിയറിങ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണം അന്വേഷിക്കുന്ന സംഘം സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമം തുടങ്ങി....