Advertisement

‘എന്റെ ഉമ്മാന്റെ പേരി’ലെ ആദ്യ വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു

പ്രായത്തിലല്ല കാര്യം ചുവടുകളിലാണ്; തരംഗമായി വൃദ്ധദമ്പതികളുടെ ഡാന്‍സ്: വീഡിയോ കാണാം

സംഗതി ഒരല്പം പഴയതാണ്. എങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും തരംഗമാവുകയാണ് വൃദ്ധദമ്പതികളുടെ കിടിലന്‍ ഡാന്‍സ് വീഡിയോ. ഒരു വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും ഈ...

പെണ്‍പോരാളി ഝാന്‍സി റാണിയുടെ കഥ പറഞ്ഞ് ‘മണികര്‍ണിക’; ട്രെയ്‌ലര്‍ കാണാം

കങ്കണ റണാവത്ത് മുഖ്യ കഥാപാത്രമായെത്തുന്ന ചിത്രം ‘മണികര്‍ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി’...

അതേ പാതയില്‍ ലോകസഞ്ചാരത്തിനൊരുങ്ങി വീണ്ടും ടൈറ്റാനിക്; വീഡിയോ കാണാം

ടൈറ്റാനിക്കിനെ ഓര്‍മ്മയില്ലേ…ഒരിക്കലും മുങ്ങാത്ത കപ്പല്‍, അതായിരുന്നല്ലോ ടൈറ്റാനിക്കിന്റെ വിശേഷണം. എന്നാല്‍ ആദ്യയാത്രയില്‍ തന്നെ...

പൊലീസ് സ്‌റ്റേഷനില്‍ കയറിപ്പറ്റിയ പാമ്പിനെ ചവിട്ടിപ്പിടിച്ച് ഒരു യുവാവ്; വീഡിയോ കാണാം

പെട്ടെന്നൊരു പാമ്പ് കാലിനടുത്ത് എത്തിയാല്‍…? ‘അയ്യോ പാമ്പ്’ എന്നു പറഞ്ഞ് കുതറിയോടിക്കളയും ആരാണെങ്കിലും. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് പൊലീസ് സ്റ്റേഷനില്‍...

തബലയില്‍ താളമിട്ട് മൂന്നു വയസുകാരന്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ: വീഡിയോ

മാസ്മരിക കലാപ്രകടനങ്ങള്‍ക്കൊണ്ട് പലപ്പോഴും കുട്ടിത്താരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇടം പിടിക്കാറുണ്ട്. സാമൂഹ്യമാധ്യമങ്ങള്‍ നിറഞ്ഞുകൈയടിക്കുകയാണ് ഒരു മൂന്നു വയസുകാരന്റെ കിടിലന്‍ പ്രകടനത്തിന്. തബലയില്‍...

കൊടുംതണുപ്പില്‍ പാക് ഗാനത്തിന് നൃത്തം ചെയ്ത് ഇന്ത്യന്‍ സൈനികര്‍; വീഡിയോ കാണാം

കൊടുംതണുപ്പിനെ പോലും അവഗണിച്ച് മഞ്ഞില്‍ നൃത്തം ചെയ്യുന്ന ഇന്ത്യന്‍ സൈനികരുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നു. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ്...

ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് ‘വിശ്വാസ’ത്തിലെ പുതിയ ഗാനം

തമിഴകത്തിന്റെ പ്രിയതാരം അജിത് നായകനായി എത്തുന്ന ചിത്രമാണ് ‘വിശ്വാസം’. ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നത്. ആരാധകരുടെ പ്രതീക്ഷയ്ക്ക് മാറ്റുകൂട്ടിക്കൊണ്ട്...

ടിക് ടോകില്‍ താരമായി കുഞ്ഞാറ്റ

ടിക് ടോകില്‍ താരമായി  മനോജ് കെ ജയന്റേയും ഉര്‍വശിയുടേയും മകള്‍ കുഞ്ഞാറ്റ. മാതാപിതാക്കളെ പോലും കുഞ്ഞാറ്റ എന്ന തേജാലക്ഷ്മിയും അഭിനയത്തില്‍...

102-ാം വയസില്‍ ആകശത്തിലൂടെ പാറിപ്പറന്ന് ഒരു മുത്തശ്ശി; വീഡിയോ കാണാം

കുട്ടിക്കാലം മുതല്‍ക്കെ ഒരുവട്ടമെങ്കിലും ആകാശത്തൊന്ന് പാറിപ്പറക്കാന്‍ കൊതിച്ചിട്ടുണ്ട് പലരും. ചിലര്‍ ഈ ആഗ്രഹവുമായി മുന്നോട്ടേക്ക് പോകും. മറ്റു ചിലര്‍ പാതിവഴിയില്‍...

Page 103 of 206 1 101 102 103 104 105 206
Advertisement
X
Exit mobile version
Top