Advertisement

ദിവ്യാ ഉണ്ണിയുടെ വിവാഹ റിസപ്ഷന്‍ വീഡിയോ

സത്യനായി ജയസൂര്യ; ക്യാപ്റ്റന്റെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി

അന്തരിച്ച ഫുട്ബോള്‍ താരം വിപി സത്യന്റെ ജീവിതകഥ പറയുന്ന ജയസൂര്യ ചിത്രം ക്യാപ്റ്റന്റെ ട്രെയിലര്‍ എത്തി. പ്രജേഷ് സെന്‍ ഒരുക്കുന്ന...

സഞ്ചിമൃഗത്തെ വിഴുങ്ങുന്ന പെരുമ്പാമ്പ്

ഒരിനം സഞ്ചി മൃഗമായ പോസത്തെ വിഴുങ്ങുന്ന പെരുമ്പാമ്പിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. കിഴക്കൻ ഓസ്ട്രേലിയയിലെ...

മര്‍ദ്ദകരില്‍ നിന്ന് ഭര്‍ത്താവിനെ രക്ഷിക്കാന്‍ തോക്കുമായി ഭാര്യ

വീടിന്റെ ഗേറ്റിന് വെളിയില്‍ ഭര്‍ത്താവിനെ ഒരു സംഘം മര്‍ദ്ദിക്കുമ്പോള്‍ രക്ഷകയായി ഭാര്യ. ലക്നൗവിലെ...

മകളെ പൊതുവേദിയില്‍ ‘വിരട്ടി’ ശ്രീദേവി

നടി ശ്രീദേവിയ്ക്ക് പ്രായം കൂടുന്തോറും സൗന്ദര്യം ഏറിവരികയാണെന്നാണ് ആരാധകരുടെ ലോകത്തെ അടക്കം പറച്ചില്‍. പറച്ചില്‍ അടക്കിയാണെങ്കിലും സംഗതി സത്യമാണ്. അടുത്തിടെ...

ഐഎസ്എല്ലിന്റെ പരസ്യത്തിൽ മമ്മൂട്ടിയും

ജിയോയുടെ പരസ്യത്തിൽ മമ്മൂട്ടി.കേരള ബ്ലാസ്റ്റേഴ്സിന്റെ ജഴ്സിയണിഞ്ഞാണ് മമ്മൂട്ടി പരസ്യത്തിലുള്ളത്. ഇന്ത്യൻ സൂപ്പർ ലീഗിനായി ജിയോ നിർമ്മിച്ചതാണ് ഈ പരസ്യ ചിത്രം....

ആമിയിലെ രണ്ടാം ഗാനം എത്തി

മഞ്ജുവാര്യർ മാധവിക്കുട്ടിയുടെ വേഷത്തിൽ എത്തുന്ന കമൽ ചിത്രം ആമിയിലെ രണ്ടാമത്തെ ഗാനം എത്തി.  ശ്രേയാ ഘോഷാലും വിജയ് യേശുദാസും ചേർന്ന്...

റാമ്പിലെത്തിയ മോഡലിന് തീ പിടിച്ചു; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റാംപിൽ എത്തിയ മോഡൽ വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മധ്യ അമേരിക്കയിലെ രാജ്യമായ എൽ സാൽവദോറിലായിരുന്നു സംഭവം. സൗന്ദര്യ...

വീണ്ടും ക്രൂരത; മകനെ കയറിൽ കെട്ടിത്തൂക്കി പൊതിരെ തല്ലി അച്ഛൻ; ഭയന്ന് കണ്ണ് പൊത്തി മകൾ; വീഡിയോ പുറത്ത്

കുട്ടികളോടുള്ള മാതാപിതാക്കളുടെ ക്രൂരത തുടർക്കഥയാകുന്നു. ബംഗലൂരുവിൽ മകനെ ക്രൂരമായി മർദ്ദിക്കുന്ന അച്ഛന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രാജസ്ഥാനിൽ അച്ഛൻ മക്കളെ...

എലി സോപ്പിട്ട് കുളിക്കുന്നത് കണ്ടിട്ടുണ്ടോ ? വീഡിയോ

മനുഷ്യരെ പോലെ മൃഗങ്ങൾക്കുമുണ്ട് കുളി. എന്നാൽ സോപ്പിട്ട് ദേഹമെല്ലാം മനുഷ്യരെ പോലെ ഉരച്ചു കഴുകി കുളിക്കുന്ന മൃഗത്തെ കണ്ടിട്ടുണ്ടോ ?...

Page 131 of 206 1 129 130 131 132 133 206
Advertisement
X
Exit mobile version
Top