Advertisement

മൃതദേഹം വേണ്ടെന്ന നിലപാടിലുറച്ച് കുടുംബം; പ്രവാസി ജയകുമാറിന്റെ മൃതദേഹം പെൺ സുഹൃത്തിന് കൈമാറി; സംസ്‌കാരം എറണാകുളത്ത്

നാല് വർഷമായി താമസം ലക്ഷദ്വീപ് സ്വദേശിനിക്കൊപ്പം; ഗൾഫിൽ മരിച്ച പ്രവാസിയുടെ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ച് കുടുംബം

ഏഴ് ദിവസം മുൻപ് ഗൾഫിൽ ആത്മഹത്യ ചെയ്തയാളിന്റെ മൃതദേഹം ഏറ്റെടുക്കുന്നതിനെ ചൊല്ലി തർക്കം. കോട്ടയം ഏറ്റുമാനൂർ സ്വദേശി ജയകുമാറിന്റെ മൃതദേഹം...

ഉംറയ്ക്കെത്തിയ സിംഗപ്പൂർ സ്വദേശിയായ വിദേശ വനിതയ്ക്ക് മക്കയിൽ സുഖപ്രസവം

ഉംറ നിർവഹിക്കാനെത്തിയ സിംഗപ്പൂർ യുവതി മക്കയിൽ ആൺകുഞ്ഞിന് ജന്മം നൽകി. പ്രസവം സാധാരണ...

‘ആത്മീയസാഫല്യം പുണ്യഭൂമിയില്‍ ‘ മലപ്പുറത്തുനിന്ന് കാൽനടയായി യാത്ര ചെയ്ത ശിഹാബ് ചോറ്റൂർ മദീനയിൽ

ഹജ്ജ് നിർവഹിക്കാന്‍ മലപ്പുറത്തുനിന്ന് കാൽനടയായി യാത്രതിരിച്ച ശിഹാബ് ചോറ്റൂർ മദീനയിലെത്തി. ശിഹാബ് തന്നെയാണ്...

ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ സൗദി നാഷണല്‍ കമ്മറ്റിക്ക് പുതിയ നേതൃത്വം

നാലു പതിറ്റാണ്ടിലധികമായി സൗദി മലയാളികള്‍ക്കിടയില്‍ ഇസ്ലാമിന്റെ മൗലിക സന്ദേശങ്ങള്‍ പരിചയപ്പെടുത്തിയും സാമൂഹ്യവും സാംസ്‌കാരികവുമായ പ്രശ്‌നങ്ങളില്‍ ഇസ്ലാമികമായ ദിശാബോധം നല്‍കിയും നിലകൊള്ളുന്ന...

ഓപ്പറേഷൻ കാവേരിയുടെ വിജയത്തിന് പിന്നിൽ സൗദിയുടെ അകമഴിഞ്ഞ പിന്തുണ; സൗദിയിലെ ഇന്ത്യൻ അംബാസഡർ

സുഡാനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെയെത്തിച്ച ‘ഓപറേഷൻ കാവേരി’യെ വിജയത്തിലെത്തിച്ചത് സൗദി അറേബ്യ നൽകിയ അതിരുകളില്ലാത്ത പിന്തുണ കാരണമാണെന്ന് സൗദിയിലെ ഇന്ത്യൻ...

സൗദിയിലേക്കുള്ള തൊഴില്‍ വിസ പതിച്ച് നല്‍കാനും വിരലടയാളം വേണം; പുതിയ നിയമം തിങ്കളാഴ്ച മുതല്‍

സൗദി അറേബ്യയിലേക്കുള്ള തൊഴില്‍ വിസ പതിച്ച് നല്‍കുന്നതിനും വിരലടയാളം നിര്‍ബന്ധമാക്കി . മേയ് 29 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍...

യുഎഇയിലെ ഖോര്‍ഫക്കാനില്‍ ഇന്ത്യക്കാരുള്‍പ്പെടെ സഞ്ചരിച്ച ഉല്ലാസ ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടു

യുഎഇയിലെ ഖോര്‍ഫക്കാനില്‍ ഇന്ത്യക്കാരുള്‍പ്പെടെയുളള സംഘം സഞ്ചരിച്ച ബോട്ടുകള്‍ അപകടത്തില്‍ പെട്ടു. ഖോര്‍ഫക്കാനിലെ ഷാര്‍ക്ക് ഐലന്റിലാണ് ബോട്ടപകടം ഉണ്ടായത്. ഉല്ലാസബോട്ടുകളാണ് അപകടത്തില്‍...

ദുബായ് എയര്‍പോര്‍ട്ടില്‍ കുട്ടികള്‍ക്കായി ആരംഭിച്ച എമിഗ്രേഷന്‍ കൗണ്ടര്‍ സേവനം വിപുലപ്പെടുത്തുന്നു

ദുബായ് എയര്‍പോര്‍ട്ടില്‍ കുട്ടികള്‍ക്കായി ആരംഭിച്ച എമിഗ്രേഷന്‍ കൗണ്ടര്‍ സേവനം കൂടുതല്‍ വിപുലപ്പെടുത്താനൊരുങ്ങി അധികൃതര്‍. എല്ലാ ടെര്‍മിനല്‍ അറൈവല്‍ ഭാഗത്തേക്കും കൗണ്ടറുകള്‍...

ഫോറക്സ് ട്രേഡിങ് രംഗത്തെ വിദഗ്ധൻ ഇബ്നു ജലയ്ക്ക് യുഎഇ ഗോൾഡൻ വിസ അംഗീകാരം

ഫോറക്സ് ട്രേഡിങ് രംഗത്തെ വിദഗ്ധൻ ഇബ്നു ജലയ്ക്ക് യുഎഇ ഗോൾഡൻ വീസ അംഗീകാരം. ഇന്ത്യയിലും ദുബായിലും അമേരിക്കയിലും പ്രവർത്തിക്കുന്ന മോർഫിൻ...

Page 102 of 455 1 100 101 102 103 104 455
Advertisement
X
Exit mobile version
Top