Advertisement

നാഷണൽ എക്സിബിഷൻ സെന്ററിൽ അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം

ബഹ്റൈൻ – ഖത്തർ വ്യോമഗതാഗതം പുനരാരംഭിക്കാൻ 2 ദിനം കൂടി; ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു

ഖത്തർ-ബഹ്റൈൻ വ്യോമഗതാഗതം സാധാരണഗതിയിലാകാൻ 2 ദിനം കൂടി മാത്രം ബാക്കി. വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഈ മാസം 25 മുതൽ...

ഒന്നാം സമ്മാനം മാസം 5 ലക്ഷം രൂപ വീതം 25 വർഷത്തേക്ക്; ആദ്യ നറുക്കെടുപ്പ് ശനിയാഴ്ച; പുതിയ യുഎഇ ലോട്ടറി

യുഎഇയിൽ പുതിയ ലോട്ടറി അവതരിപ്പിച്ചു. ഫാസ്റ്റ് 5 എന്ന പുതിയ ലോട്ടറിയുടെ ഒന്നാം...

സൗദി ആലപ്പുഴ വെൽഫയർ അസോസിയേഷൻ വനിതാ വേദിക്ക് പുതിയ നേതൃത്വം

സൗദി കിഴക്കൻ പ്രവിശ്യയിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ സൗദി ആലപ്പുഴ വെൽഫയർ അസോസിയേഷൻ...

ഹജ് തീർത്ഥാടനം; ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് സഹായമേകാൻ മലയാളികളും

ഇന്ത്യയിൽ നിന്നെത്തുന്ന ഹജ്ജ് തീർഥാടകർക്ക് സേവനം ചെയ്യാൻ മലയാളികളായ നൂറുക്കണക്കിന് സന്നദ്ധ സേവകരാണ് മദീനയിലുള്ളത്. അവസാന തീർഥാടകനും മടങ്ങുന്നത് വരെ...

ഉംറ തീർഥാടനത്തിന് നിയന്ത്രണം; തീരുമാനം ഹജ്ജ് സീസൺ അടുത്തതിനാൽ

ഉംറ തീർഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ഹജ്ജ് സീസൺ അടുത്ത സാഹചര്യത്തിലാണ് ഉംറ തീർഥാടനത്തിന്...

ഗോപിനാഥ് മുതുകാട് വെള്ളിയാഴ്ച റിയാദിലെത്തും; എന്‍എസ്‌കെ സൗഹൃദ കൂട്ടായ്മയുടെ മെഗാ ഷോയില്‍ പങ്കെടുക്കും

മാന്ത്രികനും മോട്ടിവേഷന്‍ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് റിയാദ് സന്ദര്‍ശിക്കുന്നു. കലാകാരന്മാരുടെ സര്‍ഗശേഷി പരിപോഷിപ്പിക്കുന്നതിന് രൂപീകരിച്ച എന്‍എസ്‌കെ സൗഹൃദ കൂട്ടായ്മ ഒരുക്കുന്ന...

ഐഎന്‍എല്‍ സെക്കുലര്‍ ഇന്ത്യ റാലി ലോഗോയുടെ സൗദിതല ഉദ്ഘാടനം ജിദ്ദയില്‍ നടന്നു

മെയ് 26ന് ഐഎന്‍എല്‍ സംസ്ഥാന കമ്മറ്റി കോഴിക്കോട് നടത്തുന്ന സെക്കുലര്‍ ഇന്ത്യ റാലിയുടെ ലോഗോയുടെ സൗദിതല പ്രകാശനം ജിദ്ദയില്‍ നടന്നു....

ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് ആരംഭിച്ചു; ആദ്യ ദിനം 5 വിമാനങ്ങളിലായി 1500ഓളം തീര്‍ഥാടകരെത്തി

ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് ആരംഭിച്ചു. സൗദിയിലെ മദീനയില്‍ എത്തിയ ആദ്യ ഹജ്ജ് സംഘത്തിന് ഹൃദ്യമായ വരവേല്‍പ്പാണ് ലഭിച്ചത്....

കര്‍ണാടകയിലേത് ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന വിജയം; റിയാദ് കെഎംസിസി സമ്മേളത്തില്‍ ലീഗ് നേതാവ് അബ്ദുല്‍ കരീം ചേലേരി

ഇന്ത്യയിലെ മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന വിജയമാണ് കര്‍ണാടക തെരഞ്ഞെടുപ്പെന്ന് മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ....

Page 103 of 455 1 101 102 103 104 105 455
Advertisement
X
Exit mobile version
Top