ദുബായിയുടെ ഒന്നാം ഉപഭരണാധികാരിയായി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ നിയമിച്ചു. ദുബൈ ഭരണാധികാരിയാണ് നിയമനം...
മെയ് ഒന്നുമുതൽ അബുദാബിയിൽ വാഹനങ്ങൾ നിശ്ചിത വേഗപരിധിക്ക് താഴെ ഓടിച്ചാൽ പിഴ ഈടാക്കും....
അറബ് ചരിത്രത്തില്‍ പുതിയ അധ്യായമെഴുതിച്ചേര്‍ത്ത് സുല്‍ത്താന്‍ അല്‍ നെയാദി. ബഹിരാകാശത്ത് നടക്കുന്ന ആദ്യ...
ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാവാനൊരുങ്ങി സുൽത്താൻ അൽ നെയാദി. സ്പേസ് വാക്ക് ഉടൻ നടക്കും. തയ്യാറെടുപ്പുകൾ പൂർത്തിയായതായി...
വിനോദ സഞ്ചാരികളെ ആകർഷിക്കാൻ സൗദി അറേബ്യ സമുദ്ര ടൂറിസം വിസ വിതരണം ചെയ്യാൻ ആലോചിക്കുന്നു. വിനോദ സഞ്ചാര രംഗത്ത് നടപ്പിലാക്കുന്ന...
കലാപം തുടരുന്ന സുഡാനിൽ നിന്നും ആയിരത്തിലധികം ഇന്ത്യക്കാർ ഇതുവരെ ജിദ്ദയിലെത്തി. അറുനൂറിലേറെ പേരെ ഇതുവരെ ജിദ്ദയിൽ നിന്നും ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്....
23 വർഷമായി യു.എ.ഇയിലെ സാമൂഹ്യ-സാംസ്കാരിക, സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്ന ചിരന്തന സാംസ്കാരിക വേദിയുടെ പ്രസിഡന്റായി പുന്നക്കൻ മുഹമ്മദലിയെ വീണ്ടും തെരെഞ്ഞടുത്തു.സലാം...
സംഗീത വിരുന്നൊരുക്കാന്‍ പിന്നണി ഗായകന്‍ എം ജി ശ്രീകുമാറും സംഘവും റിയാദിലെത്തുന്നു. ഈദ് വിത് എംജി എന്ന പേരില്‍ കൊയിലാണ്ടി...
സുഡാനില്‍ ആഭ്യന്തര കലാപത്തിനിടെ കൊല്ലപ്പെട്ട മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ കുടുംബം സൗദി അറേബ്യയിലെ ജിദ്ദയിലെത്തി. ആല്‍ബര്‍ട്ടിന്റെ ഭാര്യ സൈബല്ലയെയും മകളെയും...