സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ കാലാവസ്ഥയില്‍ ഗണ്യമായ മാറ്റം ദൃശ്യമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറന്‍ പ്രവിശ്യയില്‍ മഴക്കും പൊടിക്കാറ്റിനും...
മാര്‍ബര്‍ഗ് വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാല്‍ ഇക്വറ്റോറിയല്‍ ഗിനിയയിലേക്കും ടാന്‍സാനിയയിലേക്കും യാത്ര ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി യുഎഇ...
യുഎഇയില്‍ വിദേശികള്‍ക്ക് സന്ദര്‍ശക വിസ നല്‍കുന്നതില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് യുഎഇ. ഇനിമുതല്‍...
യുഎഇ അബുദാബിയിൽ ഇനി വാഹങ്ങളുടെ വേഗത കുറഞ്ഞാലും പിഴ വീഴും. ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് റോഡിൽ ഇടതു വശത്ത്...
ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം ദമാമിൽ മരണപ്പെട്ട വാടാനാപ്പള്ളി അബ്ദുൽ റസാഖിന്റെ മയ്യിത്ത് ഇന്ന് രാത്രി തുഖ്ബ ഖബർസ്ഥാനിൽ തറാവീഹ്...
സെൻററർ ഫോർ ഇൻഫർമേഷൻ ആൻറ് ഗൈഡൻസ് ഇന്ത്യ (സിജി) യും ബിസിനസ് ഇനിഷ്യേറ്റിവ് ഗ്രൂപ്പും (ബിഗ്) സംയുക്തമായി സംഘടിപ്പിച്ച ഇഫ്താർ...
ഇന്ത്യൻ ബീഫിനു യുഎഇ വിപണിയിൽ കുതിപ്പ്. ആറര ശതമാനം വളർച്ചയുണ്ടായെന്നാണ് നിലവിലെ കണക്കുകളിൽ സൂചിപ്പിക്കുന്നത്. ഇഫ്‌താർ വിരുന്നുകൾ സജീവമായതും ഈ...
റമദാനിൽ ബാഗേജ് അലവൻസ് പരിധി വർധിപ്പിച്ച് എയർ ഇന്ത്യ. ഇക്കണോമി ക്ലാസിൽ 40 കിലോയും, ബിസിനസ് ക്ലാസിൽ 50 കിലോയും...
ഷാർജയിൽ പാർക്കിങ്ങ് നിയമങ്ങൾ ശക്തമാക്കാനൊരുങ്ങി അധികൃതർ. പാർക്കിങ്ങ് ഏരിയയിൽ പണമടയ്ക്കാതെ നിർത്തിയിടുന്ന കാറിനുളളിൽ ഡ്രൈവറുണ്ടെങ്കിലും ഇനി മുതൽ ഫൈൻ ഈടാക്കും....