പുതിയഫൂഡ് ഡെലിവറി ആപ്ലിക്കേഷനുമായി ദുബായിലെ റെസ്റ്റോറന്റ് ഉടമകൾ. ഗോ ഫൂഡ് എന്ന ഫുഡ് ഡെലിവറി ആപ് യുഎഇയിൽ തരംഗമാകുകയാണ്. ഇനി...
സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1357 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ...
ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ചു. മിനായിലെ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കിയ തീര്‍ത്ഥാടകര്‍ മിനായോട് വിടപറഞ്ഞു....
അറബ് ലോകത്തെ ആദ്യ ആണവ നിലയം യുഎഇയിൽ പ്രവർത്തനം ആരംഭിച്ചു. ബറാക്ക ആണവ നിലയത്തിന്റെ ആദ്യ യൂണിറ്റാണ് പ്രവർത്തനം ആരംഭിച്ചത്....
ഹജ്ജ് കർമങ്ങൾ ഇന്ന് അവസാനിക്കും. ഇന്നത്തെ കല്ലേറ് കർമം പൂർത്തിയാകുന്നതോടെ തീർത്ഥാടകർ മിനായിൽ നിന്ന് മടങ്ങും. ഇന്ന് വൈകുന്നേരം മിനായിൽ...
ഹജ്ജ് കർമങ്ങൾ അവസാന ഘട്ടത്തിലേക്ക്. ഇന്നും നാളെയും തീർഥാടകർ മിനായിൽ താമസിച്ച് ജംറകളിൽ കല്ലേറ് കർമം നിർവഹിക്കും. ഇന്ന് മുതൽ...
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് താത്ക്കാലിക പ്രവേശന വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്. പ്രാദേശിക ദിനപത്രമാണ് ഇതു...
അറഫാ സംഗമം അവസാനിച്ചു. ഹജ്ജ് തീര്‍ത്ഥാടകര്‍ മുസ്ദലിഫയിലേക്ക് നീങ്ങി. നാളെ മിനായിലെ ജംറകളില്‍ കല്ലേറ് കര്‍മം ആരംഭിക്കും. ഒരു പകല്‍...
ഇന്ന് അറഫാ സംഗമം. ഹജ്ജിന്റെ ഏറ്റവും പ്രധാന കർമമായ അറഫാ സംഗമത്തിനുള്ള തയ്യാറെടുപ്പിലാണ് തീർഥാടകർ. ഹജ്ജിന്റെ രണ്ടാം ദിവസമായ ഇന്ന്...