ബഹ്റൈനിൽ 14 പേർക്കുകൂടി കൊ വിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 167 ആയി. കഴിഞ്ഞ ദിവസം രോഗം ഭേദമായതിനെത്തുടർന്ന്...
കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം. സ്വകാര്യ കമ്പനികളുടെ...
കൊറോണ ഭീതിയിൽ സൗദിയിലെ പള്ളികളിൽ നിസ്‌കാരം നിർത്തലാക്കി. മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളിൽ...
കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി സൗദി അറേബ്യയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം സേവനങ്ങള്‍ നിര്‍ത്തിവച്ചു. അതേസമയം, അടിയന്തിര അപേക്ഷകള്‍ക്കായി...
കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ കമ്പനികളെയും ധനകാര്യ സ്ഥാപനങ്ങളെയും സഹായിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ചു....
കുവൈത്തില്‍ 11 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 123 ആയി. രാഗബാധ...
കൊറോണയെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ക്ക് പുറമെ സൗദി അന്താരാഷ്ട്ര കപ്പല്‍ സര്‍വീസുകളും നിര്‍ത്തലാക്കി. ഇന്ത്യ ഉള്‍പ്പെടെ 50 രാജ്യങ്ങളിലേക്കാണ് കപ്പല്‍...
കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ യുഎഇയിൽ സുരക്ഷ നടപടികൾ ശക്തമാക്കി. വിനോദ കേന്ദ്രങ്ങളും, പൊതു പാർക്കുകളും എല്ലാം അടച്ചതായി അധികൃതർ...
സൗദിയിലെ റിയാദിൽ റസ്റ്റോറന്റ് കെട്ടിടം തകർന്ന് മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാർ മരണപ്പെട്ടു. കായംകുളം കീരിക്കാട് തെക്ക് കോളങ്ങരത്ത് അബ്ദുൾ...