യുഎഇയിൽ തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാറിന്റെ നിർദ്ദേശം. വൈഫൈ കണക്ഷൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ബസിൽ വേണമെന്ന്...
ട്രാവല്‍ ഏജന്‍സിയുടെ ചതിയില്‍ പെട്ട് സൗദിയില്‍ കുടുങ്ങിയ മലയാളീ ഉംറ സംഘം നാട്ടിലേക്ക്...
സിബിഎസ്‌സി പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. യുഎഇ ലെ സ്‌കൂളുകള്‍ക്ക് നൂറുശതമാനം വിജയം. അബുദാബിയിലെ...
സൗദി തൊഴില്‍ മന്ത്രലയവും ടൂറിസം വകുപ്പും സംയുക്തമായി നടപ്പിലാക്കിയ ഫുഡ് ഓണ്‍ റോഡ് പദ്ധതിക്ക് 1300 ലൈസന്‍സ് അനുവദിച്ചതായി അധികൃതര്‍....
കുവൈറ്റിൽ വിസാ മാറ്റത്തിന് ഫീസ് വർദ്ധിപ്പിക്കാൻ സാധ്യത.മാൻ പവർ അതോറിറ്റി ആണ് ഇതു സംബന്ധിച്ച പഠനങ്ങൾ നടത്തുന്നത് . നിലവിൽ...
റംസാൻ മാസത്തെ വരവേൽക്കാൻ യുഎഇ ഒരുങ്ങുന്നു. അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ നോമ്പ് തുറയ്ക്കുള്ള കൂടാരങ്ങൾ ഇതിനോടകം തന്നെ തയ്യാറായിക്കഴിഞ്ഞു. ഇനിയും...
ചികിത്സാ പിഴവിനെ തുടർന്ന് സൗദിയിലെ കിംഗ് അബ്ദുല്ല ആശുപത്രിയിലെ 25 ശതമാനം ഡോക്ടർമാർ യാത്രാ വിലക്ക് നേരിടുന്നതായി റിപ്പോർട്ട്. സ്വദേശികളും...
മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളിൽ ഭജനയിരിക്കാനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. റമദാൻ അവസാന പത്ത് ദിവസം ഭജനയിരിക്കുന്നവരാണ് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടത്....
യുഎഇ ഉൾപ്പെടെ മിക്ക മുസ്‌ലിം രാജ്യങ്ങളിലും മെയ് ആറിനായിരിക്കും റമദാൻ വ്രതാരംഭമെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര ഗവേഷണകേന്ദ്രം. ഈ രാജ്യങ്ങളിൽ മെയ്...