2020 ആകുമ്പോഴേക്കും സൗദിയില്‍ ടൂറിസം മേഖലയില്‍ ജോലി ചെയ്യാന്‍ പാകത്തില്‍ ഇരുപത്തി അയ്യായിരം സ്വദേശി വനിതകള്‍ക്ക് പരിശീലനം നല്‍കാന്‍ പദ്ധതി....
സൗദിയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ സൗദി ഗസറ്റ് പ്രിന്‍റിംഗ് നിര്‍ത്തുന്നു. പൂര്‍ണമായും ഓണ്‍ലൈനില്‍...
മക്കയിൽ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മുപ്പതോളം സ്ഥലങ്ങളിലെ താമസക്കാരെയും കച്ചവടക്കാരെയും ഒഴിപ്പിച്ചതായി അധികൃതർ...
ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിലെ ഫീസ് വർധനയ്ക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു. ദുബായ് സ്‌കൂൾ ഇൻസ്‌പെക്ഷൻ ബ്യൂറോയുടെ വാർഷിക പരിശോധനയുടെ അടിസ്ഥാനത്തിലാണ്...
ഇന്ത്യ-സൗദി സഹകരണത്തിൽ ആരംഭിക്കുന്ന റിഫൈനറി പദ്ധതിയിൽ സൗദിയിലെ ഭീമൻ കമ്പനിയായ അരാംകോ മുഖ്യ പങ്ക് വഹിക്കും. പദ്ധതിയുടെ പകുതി വിഹിതം...
കാലാവസ്ഥ മാറുന്നതിനോടനുബന്ധിച്ച് യുഎഇയിലെങ്ങും ശക്തമായ പൊടിക്കാറ്റ്. അബുദാബിയിൽ നിരവധി അപകടങ്ങളുമ്ടായി. ശക്തമായ മഴക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു....
സൗദിയിലെ വിദേശികൾക്കും സ്വദേശികൾക്കും സ്വന്തം നിലയിൽ ഉംറ തീർഥാടകരെ കൊണ്ടുവരാനുള്ള അവസരം വരുന്നു. വിദേശ തൊഴിലാളികൾക്ക് സ്വന്തം ബന്ധുക്കളെ ഇങ്ങനെ...
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഹജ്ജ് കോണ്‍സുല്‍ ഷാഹിദ് ആലം മൂന്നു വര്‍ഷത്തെ സേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നു. ഇന്ത്യന്‍ സമൂഹത്തിന്‍റെ...
മദീനയിലെ മസ്ജിദുന്നബവിയിൽ പ്രവാചകൻറെ ഖബറിടം സന്ദർശിക്കാൻ സ്ത്രീകൾക്കുള്ള സമയത്തിൽ മാറ്റം വരുത്തി. രാവിലെയും രാത്രിയുമാണ് പുതുക്കിയ സമയം. വനിതാ തീർഥാടകർക്ക്...