ദേശീയഗാനം കേട്ടപാടെ നിശ്ചലമായി നിന്ന രണ്ട് സ്‌കൂൾ വിദ്യാർഥികൾക്ക് ദുബായ് കിരീടാവകാശിയുടെ അഭിനന്ദനം. സ്കൂളിൽ ഇഷി ബിലാദി എന്ന് തുടങ്ങുന്ന...
ബഹ്റൈനില്‍ പുതുതായി രൂപം കൊണ്ട സൗഹൃദ കൂട്ടായ്മയായ ”വി ആര്‍ വണ്‍” കൂട്ടായ്മയുടെ...
ബഹ്റൈനിൽ ഈദുൽ അദ്ഹ അവധി പ്രഖ്യാപിച്ച് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ...
പ്രവാസികള്‍ക്ക് നിയമസഹായം ലഭ്യമാകുന്നതിന് ഇന്ത്യയിലേക്ക് നേരിട്ടെത്തുന്നതിനുളള ബുദ്ധിമുട്ട് പരിഹരിക്കാനുളള സംവിധാനത്തിന് തുടക്കം. എല്ലാ തരം നിയമസഹായങ്ങളും പ്രവാസികള്‍ക്ക് ലഭ്യമാക്കാന്‍ ശൈഖ്...
ഒപെക് രാജ്യങ്ങളും സൗദിയും തമ്മിലുള്ള ഏകോപനം ആഗോള എണ്ണവില സ്ഥിരപ്പെടുത്തുന്നതിലും സന്തുലനം കാത്തു സൂക്ഷിക്കുന്നതിലും ഫലം കണ്ടുവെന്ന് സൗദി ഊര്‍ജമന്ത്രി...
ഹജ്ജ,് ഉംറ കര്‍മ്മങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം സൗദിയില്‍ എത്തിയത് രണ്ടരക്കോടിയോളം തീര്‍ത്ഥാടകര്‍. തീര്‍ത്ഥാടകരില്‍ 55.8 ശതമാനവും സ്ത്രീകളെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു....
ഈ വര്‍ഷം 160 രാജ്യങ്ങളില്‍ നിന്നുള്ള 20 ലക്ഷത്തോളം തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിക്കും. ലോകത്തിലെ ഏറ്റവും വലിയ ടെന്റ് സിറ്റി...
നയതന്ത്രബന്ധം പുനസ്ഥാപിച്ച് യുഎഇയും ഖത്തറും. ഇരു രാജ്യങ്ങളിലും നയതന്ത്ര കാര്യാലയങ്ങള്‍ തുറന്നു. ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള...
തൃശൂര്‍ സ്വദേശിനി ദുബായില്‍ ഷോക്കേറ്റ് മരിച്ചു. അയ്യന്തോള്‍ സ്വദേശിനി നീതു ഗണേഷ് (35) ആണ് അല്‍ തവാറില്‍ മരിച്ചത്. വീട്ടിലെ...