Advertisement

കാനഡയിൽ ആശങ്കയായി ‘സോംബി’ രോഗം; രാജ്യത്തെ മാനുകളുടെ എണ്ണം കുത്തനെ കുറയുന്നു

കരുതൽ ഡോസ് ഇന്ന് മുതൽ

പതിനെട്ട് വയസ് തികഞ്ഞ എല്ലാവർക്കും ഇന്ന് മുതൽ കരുതൽ ഡോസ് വിതരണം ചെയ്യും. സ്വകാര്യ കേന്ദ്രങ്ങൾ വഴിയാണ് കരുതൽ ഡോസ്...

പ്രഭാത ഭക്ഷണം ഉപേക്ഷിക്കാറുണ്ടോ? കാത്തിരിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾ…

ഭക്ഷണത്തിലെ രാജാവാണ് പ്രഭാതഭക്ഷണം എന്ന് നമുക്ക് അറിയാം. എങ്കിലും രാവിലെ ഭക്ഷണം കഴിക്കാതെ...

ചോക്ലേറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറക്കുന്നുവോ? പഠന റിപ്പോർട്

ചോക്ലേറ്റ് ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമാണ്. ഐസ്ക്രീം, കേക്കുകൾ തുടങ്ങി രുചി വൈവിധ്യത്തിൽ മുന്നിൽ...

കുട്ടികളെ ആരോഗ്യകരമായ ഭക്ഷണം കഴിപ്പിക്കാൻ പാടുപെടുന്നുണ്ടോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

കുട്ടികളെ ആരോഗ്യകരമായ ഭക്ഷണം കഴിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി ഒടുവിൽ പരാജയപ്പെടുന്ന മാതാപിതാക്കളാണ് കൂടുതലും. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ...

പല്ലുകൾ പരിപാലിക്കാം; അമിതമായി തണുപ്പുള്ളതും ചൂടുള്ളതും കഴിക്കും മുമ്പേ ശ്രദ്ധിക്കുക

ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. പല്ല് പലരുടെയും ആത്മവിശ്വാസത്തിന്റെ ഒരു സുപ്രധാന ഭാഗം കൂടിയാണ്. വേനല്‍ക്കാലത്ത് നാം പലപ്പോഴും...

പ്രതിരോധ ശേഷി കുറവാണോ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാം…

കഴിഞ്ഞ രണ്ട് വർഷം മഹാമാരിക്കൊപ്പമായിരുന്നു നമ്മുടെ യാത്ര. ഏറെ കരുതലോടെയാണ് നമ്മൾ ദിവസങ്ങൾ കഴിച്ചു കൂട്ടിയത്. പകർച്ചവ്യാധിയുടെ പിടിയിൽ പെടാത്തവർ...

വവ്വാൽ വില്ലനോ? പല മൃഗജന്യ രോഗങ്ങള്‍ക്കും വവ്വാൽ ഉറവിടമെന്ന് പഠനം…

മഹാമാരികാലം നമുക്ക് നൽകിയതിൽ ചെറുതല്ലാത്ത പങ്ക് വവ്വാലിനുണ്ട്. കേരളത്തിൽ നിപ്പ വൈറസ് പടർന്നുപിടിച്ചപ്പോഴും ചൈനയിൽ നിന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്ത...

അടുത്ത മഹാമാരി പ്രാണികളിൽ നിന്ന്; മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

രണ്ട് വർഷത്തിനിപ്പുറവും കൊവിഡിൽ നിന്ന് മുക്തമായിട്ടില്ല നാം. ലോകമെമ്പാടും മൂന്നാം തരംഗം വിതച്ച നാശത്തിൽ നിന്ന് കരയറും മുൻപേ തന്നെ...

ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ അവക്കാഡോ സഹായിക്കുമോ? പുതിയ പഠനമിങ്ങനെ

അവക്കാഡോയുടെ ഗുണങ്ങളെ കുറിച്ച് പഠനങ്ങള്‍ ധാരാളമായി നടക്കുന്നുണ്ട്. അവക്കാഡോ പഴത്തിന്റെ സത്തും വിത്തും ധാരാളം സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കാലങ്ങളായി...

Page 79 of 137 1 77 78 79 80 81 137
Advertisement
X
Exit mobile version
Top