Advertisement

കോണ്‍ഗ്രസിന്റെ ഔദ്യോഗിക ആപ്പിനെതിരെയും ‘രഹസ്യ ചോര്‍ച്ച’ ആരോപണം

പോലീസില്‍ കുടുങ്ങി നിയമസഭ; പ്രതിപക്ഷം ഇറങ്ങിപോയി

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അരങ്ങേറിയ പോലീസ് അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം നിയമസഭയില്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ വിഷയം ചര്‍ച്ച...

ലോംഗ് മാർച്ചിനൊരുങ്ങി വയൽക്കിളികൾ

കീഴാറ്റൂർ വിഷയത്തിൽ ആവശ്യമെങ്കിൽ തലസ്ഥാനത്തേക്ക് കിസാൻസഭ മാതൃകയിൽ ലോങ്മാർച്ച് നടത്തുമെന്ന് വയൽക്കിളികൾ. എലിവേറ്റഡ്...

ഇന്ന് പെട്രോൾ പമ്പ് പണിമുടക്ക്

സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ ഇന്ന് ഉച്ചവരെ അടച്ചിടും. പമ്പുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിൽ...

നടിയെ അക്രമിച്ച കേസ്; ദിലീപിന്റെ ഹർജി ഇന്ന് പരിഗണിക്കും

നടിയെ അക്രമിച്ച കേസിൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഇന്ന പരിഗണിക്കും. ഹർജിയിൽ ഇന്ന് കോടതിയിൽ വിശദമായ വാദം...

ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യ തയ്യാര്‍; ചൈനക്ക് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി

ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം നടക്കുന്ന ദോക്‌ലാമില്‍ ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല...

വയല്‍ക്കിളികള്‍ വീണ്ടും സമരം ആരംഭിച്ചു

കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍ക്കിളി കൂട്ടായ്മ നടത്തുന്ന സമരം രണ്ടാം ഘട്ടത്തിലേക്ക്. ‘കേരളം കീഴാറ്റൂരിലേക്ക്…’എന്ന ബഹുജന മാര്‍ച്ചോടെയാണ് സമരത്തിന്റെ രണ്ടാം...

‘കേരളം കീഴാറ്റൂരിലേക്ക്’; ബഹുജന മാര്‍ച്ച് ആരംഭിച്ചു

വ​യ​ൽ നി​ക​ത്തി ബൈ​പാ​സ് നി​ർ​മി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ കീ​ഴാ​റ്റൂ​രി​ലേ​ക്ക് വ​യ​ൽ​ക്കി​ളി​ക​ളു​ടെ ബ​ഹു​ജ​ന മാ​ർ​ച്ച് ആ​രം​ഭി​ച്ചു. ത​ളി​പ്പ​റ​ന്പി​ൽ​നി​ന്നു​മാ​ണ് മാ​ർ​ച്ച് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. കേരളം കീഴാറ്റൂരിലേക്ക് എന്ന...

പന്തില്‍ കൃത്രിമം; ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജി വെച്ചു

കേപ്ടൗണില്‍ നടക്കുന്ന ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് മത്സരത്തിനിടയില്‍ പന്തില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ വിവാദത്തിലായ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്...

മോദി ഭരണകൂടം ജുഡീഷ്യറിയെ താറുമാറാക്കുന്നു; രാഹുല്‍ ഗാന്ധി

‘ജുഡീഷ്യറി ഡിമോണിറ്റെസ്ഡ്’ എന്ന ഹാഷ് ടാഗോടെ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നിരവധി കേസുകള്‍...

Page 2838 of 2873 1 2,836 2,837 2,838 2,839 2,840 2,873
Advertisement
X
Exit mobile version
Top