Advertisement

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് നാളെ

അധ്യാപികയോട് അപമര്യാദയായി പെരുമാറിയ ജൂനിയര്‍ സൂപ്രണ്ട് അറസ്റ്റില്‍

പ്രൊവിഡന്റ് ഫണ്ടിലെ അപാകത പരിഹരിച്ചതിന് പ്രതിഫലമായി അധ്യാപികയെ ഹോട്ടല്‍ റൂമിലേക്ക് വിളിച്ചു വരുത്തുവാന്‍ ശ്രമിച്ച പി.എഫ് വിഭാഗം സംസ്ഥാന നോഡല്‍...

കാക്ക കുളിച്ചാല്‍ കൊക്കാകില്ല; അത് മനസിലാക്കാത്ത ഒരേയൊരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ്; കെടി ജലീല്‍

നിയസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പതനത്തെ വിമര്‍ശിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍....

യുപിയിലെ ബിജെപി വിജയത്തില്‍ ഹാത്രസിനെ ഓര്‍മിപ്പിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ബിജെപിയുടെ വിജയത്തെ വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. യുപി...

കോണ്‍ഗ്രസിന് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യം; ശശി തരൂര്‍ എംപി

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പതനത്തിന് ശേഷം പ്രതികരണവുമായി നേതാക്കള്‍. കോണ്‍ഗ്രസിന് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമെന്നാണ് ശശി തരൂര്‍ എംപിയുടെ പ്രതികരണം....

‘ഞാനും അപ്ഫനും അപ്ഫന്റെ സഹോദരിയും അടങ്ങിയ ട്രസ്റ്റ്’; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മന്ത്രി ശിവന്‍കുട്ടി

അഞ്ച് സംസ്ഥാനങ്ങളിലെ നിയസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. കോണ്‍ഗ്രസിന് അടിപതറിയ...

മാറ്റത്തിനായുള്ള മുറവിളി; പഞ്ചാബില്‍ എഎപിയെ തുണച്ചത് എന്തൊക്കെ?

ഒന്നര വര്‍ഷം നീണ്ട കര്‍ഷക പോരാട്ടം, ദളിത് വോട്ടുകളുടെ സ്വാധീനം, കര്‍ഷക സമരങ്ങള്‍ അലയടിച്ച മണ്ഡലങ്ങളിലെ ജനവിധി, സിഖുകാരനല്ലാത്ത നേതാവിനെ...

യു.പിയില്‍ 100 സീറ്റുകളില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകം

ഇന്ന്‌ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കേ യു.പിയില്‍ 100 സീറ്റുകളില്‍ മുസ്ലിം മതവിഭാഗത്തിന്റെ വോട്ടുകള്‍ നിര്‍ണായകമായേക്കുമെന്ന് വിലയിരുത്തല്‍. 2011ലെ സെന്‍സസനുസരിച്ച്...

ഗോവയില്‍ കോണ്‍ഗ്രസ് -ബിജെപി പോരാട്ടം; 2017 -ലെ തിരിച്ചടി ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ്

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ഗോവ, ഉത്തർപ്രദേശ്, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ഭരണമാറ്റവും ഭരണത്തുടർച്ചയുമൊക്കെ ഇന്ന് തെളിയും....

‘അയല്‍പക്കത്തിന് ആദ്യം’; ബംഗ്ലാദേശും നേപ്പാളുമായുള്ള ബന്ധം ദൃഢമാക്കുമെന്ന് വിദേശകാര്യ സെക്രട്ടറി

ഇന്ത്യയുടെ ‘അയല്‍പക്കത്തിന് ആദ്യം’ എന്ന നയത്തിന്റെ ഭാഗമായി അയല്‍രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ല. ഇന്ത്യയെയും...

Page 105 of 382 1 103 104 105 106 107 382
Advertisement
X
Exit mobile version
Top