Advertisement

‘ഉങ്കളില്‍ ഒരുവന്‍’; എം.കെ. സ്റ്റാലിന്റെ ആത്മകഥ പ്രകാശനം ചെയ്തു

പീഡന പരാതി; സ്‌കൂള്‍ ഓഫ് ഡ്രാമ മുന്‍ വകുപ്പ് മേധാവി സുനില്‍ കുമാറിനെ സസ്‌പെന്റ് ചെയ്തു

പീഡന പരാതിയില്‍ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ മുന്‍ വകുപ്പ് മേധാവിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡീനുമായ എസ്. സുനില്‍ കുമാറിനെ...

യുക്രൈനില്‍ പാസ്‌പോര്‍ട്ട് നഷ്ടമായ ഇന്ത്യക്കാര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കും; കൊവിഡ് നിയന്ത്രണത്തിലും ഇളവ്

യുക്രൈനില്‍ നിന്ന് മടങ്ങുന്നവരില്‍ പാസ്‌പോര്‍ട്ട് നഷ്ടമായവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനം. വിദേശകാര്യ...

ട്വന്റി-ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണകാരണം തലയ്‌ക്കേറ്റ മുറിവ്

കിഴക്കമ്പലത്ത് ട്വന്റി-ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. തലയ്ക്ക് പിറകിലേറ്റ...

നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കോടതി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം തേടി വിചാരണാ കോടതി. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി സമയം വേണമെന്ന്...

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവന്‍ നാട്ടിലെത്തിക്കും; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

യുക്രൈനില്‍ തുടര്‍ച്ചയായ നാലാം ദിവസവും യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്മാരുടെ ഒഴിപ്പിക്കല്‍ നടപടിയില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (27-02-22)

യുക്രൈനിൽ നിന്നുള്ള ആദ്യ മലയാളി വിദ്യാർത്ഥി സംഘം കൊച്ചിയിലെത്തി യുക്രൈനിൽ നിന്നുള്ള മലയാളി വിദ്യാർത്ഥികളുടെ ആദ്യ സംഘം കൊച്ചിയിൽ എത്തി....

കാലാവസ്ഥാ വ്യതിയാനം; ക്രമാതീതമായി ചൂട് കൂടുന്നു; നിര്‍ദേശങ്ങള്‍ നല്‍കി ആരോഗ്യമന്ത്രി

കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ...

യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് റഷ്യ; വേദി മാറ്റണമെന്ന് ആവര്‍ത്തിച്ച് യുക്രൈന്‍

യുദ്ധം നാലാം ദിവസവും ശക്തമായി തുടരുന്നതിനിടെ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് റഷ്യ. യുക്രൈനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. ബെലാറസ്...

യുദ്ധം നാലാം ദിവസം; യുക്രൈനില്‍ നിന്ന് ഇന്ത്യയുടെ നാലാം വിമാനം പുറപ്പെട്ടു

റഷ്യ-യുക്രൈന്‍ യുദ്ധം നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ യുക്രൈനില്‍ നിന്ന് ഇന്ത്യയുടെ നാലാമത്തെ രക്ഷാദൗത്യ വിമാനം പുറപ്പെട്ടു. റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നാണ്...

Page 123 of 387 1 121 122 123 124 125 387
Advertisement
X
Exit mobile version
Top