Advertisement

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതി മരിച്ച നിലയില്‍

‘എന്തിനുവേണ്ടിയെന്ന് അറിയില്ല’; വ്യാജ പീഡന പരാതിയില്‍ ക്രൈംബ്രാഞ്ചിനെതിരെ സ്വപ്‌ന സുരേഷ്

വ്യാജ പീഡന പരാതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം എന്തിനെന്ന് അറിയില്ലെന്ന് സ്വപ്‌ന സുരേഷ്. തന്റെ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം...

‘മലയുടെ മുകളില്‍ കയറിയിട്ടേ തിരിച്ചുവരികയുള്ളൂവെന്ന് ബാബു പറഞ്ഞു’; ബാബുവിനൊപ്പം മല കയറിയ സുഹൃത്ത്

പാലക്കാട് മലമ്പുഴ ചേറാടില്‍ ബാബുവിനൊപ്പം മല കയറിയ സുഹൃത്ത് ട്വന്റിഫോറിനോട്. കുറുമ്പാച്ചിമല ഇതുവരെ...

വ്യാജ പീഡന പരാതി; സ്വപ്‌ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

വ്യാജ പീഡന പരാതിക്കേസില്‍ സ്വപ്‌ന സുരേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. എയര്‍ ഇന്ത്യ...

കളമശ്ശേരിയിലെ തീപിടുത്തം; കിന്‍ഫ്രയോട് റിപ്പോര്‍ട്ട് തേടി ജില്ലാ കളക്ടര്‍

എറണാകുളം കളമശ്ശേരിയിലുണ്ടായ തീപിടുത്തത്തില്‍ കിന്‍ഫ്രയോട് റിപ്പോര്‍ട്ട് തേടി ജില്ലാ കളക്ടര്‍. തീപിടുത്തമുണ്ടാകാന്‍ ഇടയായ സാഹചര്യം അറിയിക്കാന്‍ കിന്‍ഫ്രയ്ക്ക് കളക്ടര്‍ ജാഫര്‍...

‘വനംവകുപ്പിനോട് കേണപേക്ഷിക്കുകയാണ്’; കേസെടുക്കരുതെന്ന് ബാബുവിന്റെ ഉമ്മ

മലമ്പുഴ ചെറാട് കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി ബാബുവിന്റെ...

കോഴിക്കോട് യുവാക്കളെ കടത്തിക്കൊണ്ടുപോയ സംഭവം; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് പൊലീസ്

കോഴിക്കോട് യുവാക്കളെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമെന്ന് പൊലീസ്. സംഭവത്തില്‍ നാദാപുരം പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. നാദാപുരം കല്ലാച്ചിയിലെ...

യുപിയിലെ ജനങ്ങള്‍ ബിജെപിയെ ഒരു പാഠം പഠിപ്പിക്കും; ബിഎസ്പി അധ്യക്ഷ മായാവതി

ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനം തുടര്‍ന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ബിജെപിയെ ഒരു പാഠം...

തീയറ്ററുകളില്‍ പോയി സിനിമകള്‍ കാണുക, ആസ്വദിക്കുക, നല്ല സിനിമകള്‍ക്കായി കൈകോര്‍ക്കാം; പ്രേക്ഷകര്‍ക്ക് കത്തെഴുതി മോഹന്‍ലാല്‍

സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ വീണ്ടും തീയറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി നടന്‍ മോഹന്‍ലാല്‍. എല്ലാവും സാധ്യമാകും വിധം തീയറ്ററുകളില്‍ പോയി...

മലമ്പുഴയിലെ രക്ഷാപ്രവര്‍ത്തനം; സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി

മലമ്പുഴയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനത്തിന് ഒരുതരത്തിലുള്ള കാലതാമസവും ഉണ്ടായിട്ടില്ല. നല്ല കാര്യങ്ങളെ ചിലര്‍...

Page 145 of 387 1 143 144 145 146 147 387
Advertisement
X
Exit mobile version
Top