വ്യാജ പീഡന പരാതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം എന്തിനെന്ന് അറിയില്ലെന്ന് സ്വപ്ന സുരേഷ്. തന്റെ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം...
പാലക്കാട് മലമ്പുഴ ചേറാടില്‍ ബാബുവിനൊപ്പം മല കയറിയ സുഹൃത്ത് ട്വന്റിഫോറിനോട്. കുറുമ്പാച്ചിമല ഇതുവരെ...
വ്യാജ പീഡന പരാതിക്കേസില്‍ സ്വപ്ന സുരേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. എയര്‍ ഇന്ത്യ...
എറണാകുളം കളമശ്ശേരിയിലുണ്ടായ തീപിടുത്തത്തില്‍ കിന്‍ഫ്രയോട് റിപ്പോര്‍ട്ട് തേടി ജില്ലാ കളക്ടര്‍. തീപിടുത്തമുണ്ടാകാന്‍ ഇടയായ സാഹചര്യം അറിയിക്കാന്‍ കിന്‍ഫ്രയ്ക്ക് കളക്ടര്‍ ജാഫര്‍...
മലമ്പുഴ ചെറാട് കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി ബാബുവിന്റെ...
കോഴിക്കോട് യുവാക്കളെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമെന്ന് പൊലീസ്. സംഭവത്തില്‍ നാദാപുരം പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. നാദാപുരം കല്ലാച്ചിയിലെ...
ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനം തുടര്‍ന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ബിജെപിയെ ഒരു പാഠം...
സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ വീണ്ടും തീയറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി നടന് മോഹന്‍ലാല്‍. എല്ലാവും സാധ്യമാകും വിധം തീയറ്ററുകളില്‍ പോയി...
മലമ്പുഴയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രക്ഷാപ്രവര്‍ത്തനത്തിന് ഒരുതരത്തിലുള്ള കാലതാമസവും ഉണ്ടായിട്ടില്ല. നല്ല കാര്യങ്ങളെ ചിലര്‍...