Advertisement

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

കൊച്ചി കപ്പല്‍ശാലയില്‍ വീണ്ടും ബോംബ് ഭീഷണി

കൊച്ചി കപ്പല്‍ശാല തകര്‍ക്കുമെന്ന് ഇ-മെയിലിലൂടെ വീണ്ടും ഭീഷണി സന്ദേശം എത്തിയതായി അധികൃതര്‍. കപ്പല്‍ ശാലയിലെ ഇന്ധനടാങ്കുകള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തുമെന്നാണ്...

ആധാര്‍ സമാനമായ ആരോഗ്യ തിരിച്ചറിയല്‍ രേഖ പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് ആധാര്‍ സമാനമായ ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട്...

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; ഭരണസമിതി അംഗങ്ങളുടെ അറസ്റ്റ് ഉടനുണ്ടാകും

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ മറ്റ് സിപിഐഐഎം ഭരണസമിതി അംഗങ്ങളുടെ...

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാക്കള്‍ക്കായി ഇന്നും തെരച്ചില്‍ തുടരും

പാലക്കാട് വാണിയംകുളം മാന്നനൂരില്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് യുവാക്കള്‍ക്കായി ഇന്നും തെരച്ചില്‍ തുടരും. തെരച്ചിലിനായി നേവിയുടെ സഹായം തേടിയിട്ടുണ്ട്. ഇന്നലെ...

ഇന്ന് കൊവിഡ് അവലോകന യോഗം; കൂടുതല്‍ ഇളവുകള്‍ അറിയാം

സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകിട്ട് കൊവിഡ് അവലോകന യോഗം...

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; പാലാ ബിഷപ്പിനെതിരെ പ്രകടനം നടത്തിയ 50 പേര്‍ക്കെതിരെ കേസ്

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പ്രതിഷേധം നടത്തിയ മുസ്ലിം സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസിന്റെ...

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (13-09-2021)

നർകോട്ടിക് ജിഹാദ് പരാമർശം: സർക്കാരുമായി ചർച്ചയ്ക്ക് തയാറെന്ന് പാലാ രൂപത പാലാ ബിഷപ്പിന്റെ നർകോട്ടിക് ജിഹാദ് വിവാദ പ്രസ്താവനയെ സംബന്ധിച്ച്...

നിയമസാധുതയില്ല; പന്തളം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം

പന്തളം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ഭരണസമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കത്തയച്ച നഗരസഭാ സെക്രട്ടറി യോഗത്തില്‍ പങ്കെടുക്കുന്നില്ല. അജണ്ട പാസാക്കി കൗണ്‍സില്‍...

ബി.ആര്‍ അംബേദ്കര്‍ കലാശ്രീ ദേശീയ പുരസ്‌കാരം രജീഷ് മുളവുകാടിന്

ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ 2021ലെ ഡോ.ബി ആര്‍ അംബേദ്കര്‍ കലാശ്രീ ദേശീയ പുരസ്‌കാരം നാടന്‍പാട്ട് കലാകാരന്‍ രജീഷ് മുളവുകാടിന്‌....

Page 310 of 381 1 308 309 310 311 312 381
Advertisement
X
Exit mobile version
Top