Advertisement

കാര്‍ നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് അമിത് ഷാ

ത്രിപുരയില്‍ ലഭിച്ചത് ചരിത്രവിജയമാണെന്നും വോട്ട് ചെയ്ത ജനങ്ങള്‍ നന്ദി അര്‍ഹിക്കുന്നുവെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ത്രിപുരയില്‍ ഇടത്പക്ഷത്തിന്റെ അക്രമരാഷ്ട്രീയത്തെയാണ്...

ബിജെപി പണമൊഴുക്കി നേടിയ വിജയം; യെച്ചൂരി

ത്രിപുരയില്‍ ബിജെപി പണമൊഴുക്കിയാണ് തിരഞ്ഞെടുപ്പ് വിജയം നേടിയതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതറാം...

ഇളമ്പ്രയില്‍ തീപിടുത്തം

കോതമംഗലം ഇളമ്പ്രയില്‍ വന്‍തീപിടുത്തം. ഏറെ നേരത്തെ പ്രയത്‌നത്തിനുശേഷമാണ് തീയണച്ചത്. എങ്ങനെയാണ് തീപടര്‍ന്നതെന്ന് വ്യക്തമല്ല....

മുഖ്യമന്ത്രി ആശുപത്രിയിലെന്ന വാര്‍ത്ത ഓഫീസ്‌ നിഷേധിച്ചു

ര​ക്ത​ത്തി​ൽ പ്ലേ​റ്റ്‌​ലെ​റ്റി​ന്‍റെ അ​ള​വ് കു​റ​ഞ്ഞ​തി​നെ ​തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്ന വാ​ർ​ത്ത​ക​ൾ അദ്ദേഹത്തിന്‍റെ ഓഫീസ് നിഷേധിച്ചു....

സംഘപരിവാര്‍ ശക്തികളെ നേരിടാന്‍ മതേതരകക്ഷികള്‍ ഒന്നിക്കണമെന്ന ആവശ്യം ശക്തമാക്കി നേതാക്കള്‍

ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നിവടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മതേതരകക്ഷികളെ ആശങ്കപ്പെടുത്തുന്നു. ബിജെപിയുടെ ഹിന്ദുത്വ അജന്‍ഡയെ ചെറുക്കാനും സംഘപരിവാര്‍ ശക്തികളെ പ്രതിരോധിക്കാനും...

നാഗാലാന്‍ഡും ബിജെപിക്ക്; എന്‍പിഎഫിന് ലീഡ് 24 സീറ്റുകളില്‍ മാത്രം

നാഗാന്‍ഡിലും ബിജെപിയുടെ രാഷ്ട്രീയം വിജയിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഭരണകക്ഷിയായ എന്‍പിഎഫിന് ഇതുവരെ നേടാന്‍ കഴിഞ്ഞത് 24 സീറ്റുകള്‍ മാത്രമാണ്. മുന്‍...

രാഷ്ട്രീയ വടംവലി ശക്തമാക്കി മേഘാലയയിലെ തിരഞ്ഞെടുപ്പ് ഫലം

ഭരണപക്ഷമായ കോണ്‍ഗ്രസ് തന്നെയാണ് മേഘാലയയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. പക്ഷേ, ഭരണം ലഭിക്കണമെങ്കില്‍ കേവല ഭൂരിപക്ഷമായ 30 സീറ്റുകള്‍ എങ്കിലും...

ബിപ്ലബ് കുമാര്‍ ദേബ് ത്രിപുരയില്‍ മുഖ്യമന്ത്രിയായേക്കും

ബിജെപി സംസ്ഥാന അധ്യക്ഷനായ ബിപ്ലബ് കുമാര്‍ ദേബിനെ ത്രിപുരയിലെ മുഖ്യമന്ത്രിയാക്കാന്‍ സാധ്യത. 59 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം...

നഴ്‌സുമാരുമായുള്ള സര്‍ക്കാരിന്റെ ചര്‍ച്ച പരാജയപ്പെട്ടു; ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്തിയേക്കും

കൊ​ച്ചി: ചൊ​വ്വാ​ഴ്ച മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രു​മാ​യി സ​ർ​ക്കാ​ർ ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. ന​ഴ്സു​മാ​രു​ടെ സം​ഘ​ട​നാ...

Page 3913 of 4005 1 3,911 3,912 3,913 3,914 3,915 4,005
Advertisement
X
Exit mobile version
Top