Advertisement

രാഷ്ട്രീയ വടംവലി ശക്തമാക്കി മേഘാലയയിലെ തിരഞ്ഞെടുപ്പ് ഫലം

ബിപ്ലബ് കുമാര്‍ ദേബ് ത്രിപുരയില്‍ മുഖ്യമന്ത്രിയായേക്കും

ബിജെപി സംസ്ഥാന അധ്യക്ഷനായ ബിപ്ലബ് കുമാര്‍ ദേബിനെ ത്രിപുരയിലെ മുഖ്യമന്ത്രിയാക്കാന്‍ സാധ്യത. 59 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം...

നഴ്‌സുമാരുമായുള്ള സര്‍ക്കാരിന്റെ ചര്‍ച്ച പരാജയപ്പെട്ടു; ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്തിയേക്കും

കൊ​ച്ചി: ചൊ​വ്വാ​ഴ്ച മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രു​മാ​യി സ​ർ​ക്കാ​ർ...

ത്രിപുരയിലെ ചുവപ്പ് മായുമ്പോള്‍…

2013ലെ തിരഞ്ഞെടുപ്പില്‍ 49 സീറ്റുകളുമായി അധികാരത്തിലേറിയ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാണ് 2018ലെ തിരഞ്ഞെടുപ്പ്...

മേഘാലയ ഉറപ്പിച്ച് കോണ്‍ഗ്രസ്; പ്രതീക്ഷ കൈവിടാതെ ബിജെപി

മേഘാലയയില്‍ കോണ്‍ഗ്രസിന് നേട്ടം തുടരാനാകുമെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് തന്നെയാകും മേഘാലയയില്‍ അധികാരത്തിലേറുക എന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നത്. 23...

ത്രിപുരയുടെ ചുവപ്പ് മായുന്നു; ബിജെപിക്ക് ആവേശഭരിതമായ മുന്നേറ്റം

ത്രിപുരയില്‍ ചരിത്രം സൃഷ്ടിക്കാന്‍ ബിജെപി. 25 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തില്‍ നിന്ന് ഇടതുപക്ഷം പുറത്താകുമെന്നാണ് അവസാന റിപ്പോര്‍ട്ടുകള്‍. ബിജെപി 38...

ത്രിപുരയിൽ ഇഞ്ചോടിഞ്ച് പോരാട്ടം

ത്രിപുരയിൽ അതിശക്തമായ പോരാട്ടം കാഴ്ച്ചവെച്ച് ബിജെപി. തെരഞ്ഞെടുപ്പിന്റെ ആദ്യഫലം മുതൽ വൻമുന്നേറ്റം കാഴ്ച്ചവെച്ച ബിജെപി അവസാനം വരെ സിപിഎമ്മിന് വൻ...

ത്രിപുരയിൽ സിപിഎം കേവലഭൂരിപക്ഷത്തിൽ

ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ത്രിപുരയിൽ സിപിഎം കേവലഭൂരിപക്ഷത്തിൽ എത്തിയിരിക്കുന്നു. സിപിഎം 32ബിജെപി 22 എന്നിങ്ങനെയാണ് ലീഡ് നില....

ത്രിപുരയിൽ സിപിഎം വീണ്ടും മുന്നിൽ

വോട്ടെണ്ണൽ അവസാന നിമിഷത്തിലേക്ക് കടക്കുമ്പോൾ ലീഡ് നില ഗണ്യമായി ഉയർത്തി സിപിഎം. 28 സീറ്റിൽ മുന്നിലാണ് സിപിഎം. ബിജെപി 23...

ത്രിപുര-മേഘാലയ-നാഗാലാൻഡ് തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തുടങ്ങി

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ത്രിപുര, മേഘാലയ, നാഗാലാൻറ് എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ തുടങ്ങി. ത്രിപുരയിൽ സിപിഎം 13 സീറ്റിലും...

Page 3915 of 4006 1 3,913 3,914 3,915 3,916 3,917 4,006
Advertisement
X
Exit mobile version
Top