Advertisement

ബിപ്ലബ് കുമാര്‍ ദേബ് ത്രിപുരയില്‍ മുഖ്യമന്ത്രിയായേക്കും

March 3, 2018
0 minutes Read
Biplab deb

ബിജെപി സംസ്ഥാന അധ്യക്ഷനായ ബിപ്ലബ് കുമാര്‍ ദേബിനെ ത്രിപുരയിലെ മുഖ്യമന്ത്രിയാക്കാന്‍ സാധ്യത. 59 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം ഉറപ്പിച്ച സാഹചര്യത്തിലാണ് ബിപ്ലബ് ദേബ് ആയിരിക്കും മുഖ്യമന്ത്രി സ്ഥാനത്ത് എത്തുക എന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു. 41 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ഭരണകക്ഷിയായ സിപിഎമ്മിന് 18 മണ്ഡലങ്ങളില്‍ മാത്രമാണ് മുന്നേറ്റം നടത്താന്‍ കഴിഞ്ഞിരിക്കുന്നത്. സംസ്ഥാനത്ത് നടത്തിയ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ബിപ്ലബിന്റേത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top