പൊലീസ് കസ്റ്റഡിയില്‍ ഗുസ്തി താരങ്ങളായ സംഗീതാ ഫോഗട്ടും വിനേഷ് ഫോഗട്ടും ചിരിച്ചുകൊണ്ട് ഇരിക്കുന്നുവെന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന ചിത്രം വ്യാജമാമെന്ന് ബജ്‌റംഗ്...
കട്ടിംഗ് പ്ലയർ കൊണ്ട് യുവാക്കളുടെ പല്ലുകൾ പിഴുതെടുത്ത യുവ ഐപിഎസുകാരനെ സ്ഥലം മാറ്റി....
പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. മാര്‍ക്കറ്റും യൂണിവേഴ്‌സിറ്റിയും...
കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കി. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വ്യക്തിയെ പകരം ചാന്‍സലറാകും....
സംസ്ഥാനങ്ങള്‍ക്കുള്ള അരി വിതരണത്തില്‍ കേന്ദ്രതീരുമാനത്തിനെതിരെ ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. അശാസ്ത്രീയമായ തീരുമാനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്നത്. കേരളത്തിന് ആവശ്യമായ അരി...
മഹാരാഷ്ട്രയിലെ കല്യാണിൽ മകൻ അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു. ഹനുമാൻ നഗർ നിവാസിയായ 64 കാരി സരോജയെ ആണ് 34...
സംസ്ഥാനത്തിന്ന് മധ്യ-വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇടുക്കി മുതൽ കാസർഗോഡ് വരെയുള്ള 8 ജില്ലകളിൽ ഇന്ന്...
പാലക്കാട് മണ്ണാര്‍ക്കാട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം. കരിമ്പ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദനമേറ്റത്. സ്‌കൂളിന് സമീപത്തെ ബസ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും...
തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടിയുമായി പ്രതിഷേധം. മുഖ്യമന്ത്രിയുടെയും സുരക്ഷാ വാഹനങ്ങളും കടന്നുപോകുന്നതിനിടെ കുന്നംകുളത്ത്...