ട്രോളന്മാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, ഇനി ആരുടെ നെഞ്ചത്തും കേറി ട്രോളാം… ട്രോളില്‍ മുക്കിയ ടീഷര്‍ട്ടുകളാണ് ഇപ്പോള്‍ താരം. കോട്ടന്‍...
പാരീസ് ഫാഷൻ വീക്കിന് തിരശ്ശീല വീണു. ഏവരും കാത്തിരുന്ന സ്ട്രീറ്റ് ഫാഷൻ തന്നെയാണ്...
സുന്ദരിമാർ റാമ്പിൽ തല ഉയർത്തി പിടിച്ച് ക്യാറ്റ് വാക്ക് ചെയ്ത് വരുന്നത് നാമെല്ലാവരും...
ഓണത്തിന് വൻ ഓഫറുകളുമായി ഓൺലൈൻ വിപണിയും. വസ്ത്രങ്ങൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കുമെല്ലാം വൻ വിലക്കുറവാണ് ഓൺലൈൻ വിപണി ഒരുക്കിയിരിക്കുന്നത്. ഫ്ളിപ് കാർട്ട്, ആമസോൺ,...
സമൂഹം സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിച്ച പെരുമാറ്റച്ചട്ടങ്ങൾ തകർക്കുകയാണ് ബീ ടൗണിലെ സുന്ദരിമാർ. സ്ത്രീകൾക്ക് സിനിമാ ലോകത്ത് അൽപ്പായുസ്സാണെന്ന പഴഞ്ചൻ ചിന്താഗതിയെ...
ഹെയർസ്‌റ്റൈലിൽ എങ്ങനെ വ്യത്യസ്ഥത വരുത്താമെന്ന ഗവേഷണത്തിലാണ് പെൺകുട്ടികൾ. അഴിച്ചിടുന്നതും, പോണി ടെയിൽ കെട്ടുന്നതിലും മാത്രം ഒതുങ്ങുകയാണോ നിങ്ങളുടെ ഹെയർസ്‌റ്റൈൽ. എന്നാൽ...
എല്ലാ പെൺകുട്ടികളുടെ കയ്യിലും കാണാം മിനിമം ഒരു ലിപ് ബാം എങ്കിലും. മിക്കവരും പുറത്ത് പോകുമ്പോൾ അത് കയ്യിൽ കരുതാറുമുണ്ട്....
എല്ലാവർക്കും ഇപ്പോൾ സിംപിൾ വസ്തുക്കളോടാണ് പ്രിയം. വീട്ടിൽ ഉപയോഗിക്കുന്ന ഫർണ്ണീച്ചർ തൊട്ട്, മൊബൈലിൽ ഇടുന്ന കവർ പോലും സിംപിൾ ആയിരിക്കണമെന്ന...
മുടി പഫ് ചെയ്യാന്‍ ഹെയ്ര സ്പ്രേ ഉപയോഗിക്കണം എന്നില്ല. ഇതാ ഒരു എളുപ്പ മാര്‍ഗ്ഗം....