Advertisement

‘ചാണകം വാരിപ്പൂശി ഹോളിയാഘോഷവുമായി വരാണാസി BHU മുൻ ഡീൻ’; ചാണകം പവിത്രമെന്ന് കൗശൽ മിശ്ര

എട്ടാം വര്‍ഷവും പതിവ് തെറ്റിച്ചില്ല, കൊല്ലം പുവർഹോമിന് യൂസഫലിയുടെ റമദാൻ സമ്മാനം 25 ലക്ഷം

എട്ടാം വര്‍ഷവും പതിവ് തെറ്റിക്കാതെ കൊല്ലം മുണ്ടക്കൽ പുവർ ഹോമിന് എം എ യൂസഫലിയുടെ റംസാൻ സമ്മാനം എത്തി. അന്തേവാസികളുടെ...

‘ബ്രഹ്മയുഗത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിൽ ചാത്തൻ കയറിയതാണ്, ആ ചാത്തനെ പുറത്താക്കണോ വേണ്ടയോ എന്ന് ജനങ്ങൾ തീരുമാനിക്കും’; എം മുകേഷ്

എനിക്ക് പറ്റുമെന്ന് തോന്നുന്ന റോളുകളേ ഞാൻ എടുക്കാറുള്ളൂ, ഷിബു ബേബി ജോണിന് മുകേഷിൻ്റെ...

തനി മലയാളിയായി കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ; നാടൊക്കെ ഒന്ന് കണ്ടുവരാമെന്ന് ഇവാൻ വുക്കോമനോവിച്ച്

തനി മലയാളിയായി കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കോമനോവിച്ച്. മലയാളി ലുക്കിൽ ബനിയനും...

അതിരുവിട്ട ആവേശം, തിരുവനന്തപുരത്ത് വിജയ് സഞ്ചരിച്ച കാര്‍ തകര്‍ന്നു

പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി നടൻ വിജയ് ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരത്തെ വരവേൽക്കാൻ എത്തിയത് ജനസാ​ഗരമാണ്. ഇതിന്റെ...

‘ഗുണാ കേവിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്, സർവകാല റെക്കോഡ്’; സിനിമ പുറത്തിറങ്ങിയ ശേഷം തിരക്കേറി

മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിലെ പ്രധാന ലൊക്കേഷൻ ആയ കൊടൈക്കനാലിലെ ഗുണ കേവിൽ ഇപ്പോൾ വൻ തോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. കമൽഹാസന്റെ...

തിരുവനന്തപുരത്ത് 19 കാരിയായ ഗർഭിണി തൂങ്ങിമരിച്ചു

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി...

‘യാത്രക്കാരാണ് യജമാനന്‍, ഒരാൾ കൈ കാണിച്ചാലും നിർത്തി കൊടുക്കണം’; KSRTC ജീവനക്കാർക്ക് ഗതാഗതമന്ത്രിയുടെ കത്ത്

KSRTC ജീവനക്കാര്‍ക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ തുറന്ന കത്ത്. യാത്രക്കാരോട് പാലിക്കേണ്ട ചില നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ്...

ഭാരത് അരിയും ആട്ടയും റെയില്‍വേ സ്റ്റേഷനില്‍ കിട്ടും; വൈകിട്ട്‌ രണ്ട് മണിക്കൂര്‍ വില്‍പ്പന

രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് ഭാരത് അരി വിതരണം ചെയ്യും. മൊബൈൽ വാനുകൾ ഉപയോഗിച്ചാകും അരി വിതരണം. എല്ലാ...

ആശുപ്രതികളിൽ എത്തുന്നവർക്ക് നോമ്പ് തുറക്കാൻ കൈത്താങ്ങുമായി സഹായി വാദിസലാം സന്നദ്ധ സംഘടന

നോമ്പുകാലത്ത് ആശുപ്രതികളിലും മറ്റും എത്തുന്നവർക്ക് നോമ്പ് തുറക്കാൻ കൈത്താങ്ങുമായി സന്നദ്ധ സംഘനയായ സഹായി വാദി സലാം. കോഴിക്കോട് മെഡിക്കൽ കോളേജിലെ...

Page 39 of 163 1 37 38 39 40 41 163
Advertisement
X
Exit mobile version
Top