Advertisement

പഴയ മീറ്റർ ഗേജ് ട്രെയ്ൻ വീണ്ടും കാണണോ ? എങ്കിൽ പോകാം പാലക്കാട്ടേക്ക്

ഇനി ഈ റെക്കോർഡ് ഇന്ത്യയ്ക്ക് സ്വന്തം; ലോകത്തെ ഏറ്റവും ഉയരം കൂടിയ റോഡ് ഇവിടെയാണ്…

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗതയോഗ്യമായ റോഡ് എവിടെയാണെന്ന് അറിയാമോ? അത് നമ്മുടെ ഇന്ത്യയിലാണ്. സഞ്ചാരികളുടെ പ്രിയപ്പെട്ട ലഡാക്കിൽ. കിഴക്കൻ...

മുടി കൊഴിച്ചിലുണ്ടോ ? എങ്കിൽ ഈ 5 കാര്യങ്ങൾ ചെയ്യുന്നത് നിർത്തണം

ലോകമെമ്പാടുമുള്ളവരെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് മുടി കൊഴിച്ചിൽ. കാലാവസ്ഥ, മലിനീകരണം, സമ്മർദം, ഭക്ഷണം...

India At 75 : മലയാളികൾ ചപ്പാത്തി കഴിച്ച് തുടങ്ങിയതിന് വൈക്കം സത്യാഗ്രഹവുമായി ബന്ധം ഉണ്ടെന്നറിയാമോ ?

എത്ര കഴിച്ചാലും ചോറിനോടുള്ള പ്രിയം മലയാളികൾക്ക് കുറയില്ല. എന്നാൽ ചോറ് പോലെ തന്നെ...

ആകെയുള്ളത് അയ്യായിരത്തോളം പേർ; മഹാമാരിയെ ഉൾകരുത്തോടെ നേരിട്ട കുഞ്ഞൻ ഗ്രാമം…

രണ്ട് വർഷമായി കൊവിഡ് നമ്മളെ വലിഞ്ഞ് മുറുകിയിട്ടുണ്ട്. സാമ്പത്തികമായും അല്ലാതെയും മിക്ക രാജ്യങ്ങളെയും കൊവിഡ് കാര്യമായി തന്നെ ബാധിച്ചിരിക്കുകയാണ്. മുന്നോട്ട്...

നിഗൂഢ വനത്തിലൂടെ ഒരു രാത്രി യാത്ര; ജംഗിൾ സഫാരി ആരംഭിച്ച് കെഎസ്ആർടിസി

വിനോദ സഞ്ചാരികൾക്കായി വയനാട് ജില്ലയിൽ കെ.എസ്.ആർടിസി നൈറ്റ് ജംഗിൾ സഫാരി ആരംഭിക്കുന്നു. മുത്തങ്ങ പുൽപ്പള്ളി റൂട്ടിൽ വനപാതയിലൂടെ അറുപതു കിലോമീറ്റർ...

ഈ പട്ടണത്തിലെ ഒന്നാം നമ്പർ വിനോദസഞ്ചാര കേന്ദ്രം ഒരു ദ്വാരം!

വിനോദസഞ്ചാര മേഖല ഒരു രാജ്യത്തിൻ്റെ സുസ്ഥിര വികസനത്തിന് ഏറെ പ്രധാനമാണ്. ലോകമെമ്പാടും കൊവിഡ് പടർന്നുപിടിച്ചപ്പോൾ തിരിച്ചടി നേരിട്ടതിൽ വിനോദസഞ്ചാര മേഖലയും...

അതിരപ്പിള്ളി ഒഴികെയുള്ള ടൂറിസം കേന്ദ്രങ്ങൾ ഇന്ന് തുറക്കും

ജില്ലയിൽ മഴ ശക്തമായതിനെ തുടർന്ന് താൽക്കാലികമായി അടച്ചിട്ട ടൂറിസം കേന്ദ്രങ്ങളിൽ അതിരപ്പിള്ളി, തുമ്പൂർമുഴി, വാഴച്ചാൽ ഒഴികെയുള്ളവ ഇന്ന് മുതൽ തുറന്നുപ്രവർത്തിക്കും....

ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്ന്; കെട്ടുകഥകൾ നിറഞ്ഞ നഗരത്തിന്റെ കഥ…

മെക്സിക്കോയിലെ യുക്കാറ്റാൻ ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന മായൻ നഗരമാണ് ചിപെൻ ഇറ്റ്‌സ. മെക്സിക്കൻ നഗരമായ കാൻകനിൽ നിന്ന്...

പുനീത് രാജ്കുമാറിന്റെ ഓർമയ്ക്ക് ‘പാവപ്പെട്ടവർക്ക് ഫ്രീ ആംബുലന്‍സ് സര്‍വീസ്’; സഹായഹസ്‌തവുമായി നടൻ പ്രകാശ് രാജ്

അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ ഓർമയ്ക്ക് പാവപ്പെട്ടവർക്ക് ആംബുലൻസ് സൗജന്യമായി നൽകി നടൻ പ്രകാശ് രാജ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്...

Page 56 of 137 1 54 55 56 57 58 137
Advertisement
X
Exit mobile version
Top