Advertisement

‘പ്രകൃതിയുമായി ചേർന്ന് ജീവിക്കണം’ വീട് നിർമ്മാണത്തിൽ സിമന്റിന് പകരം ചാണകം ഉപയോഗിച്ച് യുപി സ്വദേശി

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി; യുവതിയുടെ ഉള്ളില്‍ 15 കിലോയുള്ള മുഴ; നീക്കി

കടുത്ത വയറുവേദനയുമായി ഇന്‍ഡോറിലെ ആശുപത്രിയിലെത്തിയ യുവതിയുടെ വയറില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത് 15 കിലോ ഭാരമുള്ള മുഴ. ഡോക്ടര്‍മാര്‍ രണ്ടുമണിക്കൂറോളം നേരമെടുത്താണ്...

”കുട്ടിയാനകളുടെ പോറ്റമ്മ”, തമിഴ്നാട്ടിലെ ആദ്യ വനിതാ പാപ്പാനായി ഓസ്‌കാറിലൂടെ ലോകം അറിഞ്ഞ ബെല്ലി

ഓസ്‌കാർ പുരസ്‌കാരം നേടിയതിന് പിന്നാലെ ബെല്ലിയെ തെപ്പക്കാട് ആന ക്യമ്പിലെ പാപ്പാനായി ഔദ്യോ​ഗികമായി...

‘ഇതാണ് ‘റിയൽ മലപ്പുറം’ വിജയലക്ഷ്മിയുടെ മരണം, മദ്രസയ്ക്ക് അവധി; ചടങ്ങിന് എത്തുന്നവർക്ക് താമസിക്കാൻ മദ്രസ വിട്ടുനൽകി മദ്രസ കമ്മിറ്റി

സഹോദര്യത്തിന്റെയും, ഐക്യത്തിന്റെയും പ്രതീകമാകുകയാണ് മലപ്പുറം കോട്ടക്കൽ മാട്ടനപ്പാടിൽ നടന്ന മരണാനന്തര ചടങ്ങ്. മാട്ടനപ്പാടി...

‘മകൾ മരിച്ചുപോയി, അവളെ പഠിപ്പിച്ച് വലിയ ആളാക്കണമായിരുന്നു’; മൺസൂൺ ബമ്പർ നേടിയിട്ടും സന്തോഷിക്കാനാകാതെ ഹരിത സേനാംഗം ശോഭ ചേച്ചി

കേരള ലോട്ടറിയുടെ ഇത്തവണത്തെ മണ്‍സൂണ്‍ ബമ്പർ ഒന്നാം സമ്മാനം ലഭിച്ചത് മലപ്പുറം പരപ്പനങ്ങാടിയിലെ 11 ഹരിത കര്‍മ്മ സേനാംഗങ്ങൾക്കായിരുന്നു. എന്നാൽ...

‘പരുക്കേറ്റ വിദ്യാർഥിക്ക് ചോറ് വാരിക്കൊടുത്ത് സുമതിച്ചേച്ചി’; ഇതാണ്‌ കുടുംബശ്രീ, ഇതാണ്‌ റിയൽ കേരളാ സ്റ്റോറിയെന്ന് എം ബി രാജേഷ്

കൈക്ക് പരിക്കേറ്റ കോളേജ് വിദ്യാർഥിക്ക് ഭക്ഷണം വാരിക്കൊടുത്ത കുടുംബശ്രീ പ്രവർത്തകയെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്. മലപ്പുറം രാമപുരത്തെ...

10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് അധിക ഹോംവര്‍ക്ക് കൊടുക്കാമോ? പ്രതികൂല ഫലങ്ങള്‍ എന്ത്?; ഡോ.അരുണ്‍ ഉമ്മന്‍

Dr Arun OommenSenior Consultant NeurosurgeonVps Lakeshore Hospital കൊച്ചുകുട്ടികള്‍ക്ക് ഹോംവര്‍ക്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് പലതരത്തിലുമുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. അഞ്ച്...

‘വയനാട്ടിൽ നിന്നും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക്’; അഭിമാനമെന്ന് മിന്നുമണി 24നോട്

ഇന്ത്യൻ ജേഴ്‌സിയിൽ കളിക്കാനായതിൽ അഭിമാനമെന്ന് മലയാളിയായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നുമണി 24നോട്. കഠിനാധ്വാനം ചെയ്യുന്നതിനോടൊപ്പം ലക്ഷ്യത്തിലേക്ക് ഫോക്കസ്...

“അത്ഭുതം” 12വയസുകാരന് പുതുജന്‍മം; അപകടത്തില്‍ വേര്‍പെട്ടുപോയ തല തുന്നിച്ചേര്‍ത്ത് ഡോക്ടർമാർ

“അത്ഭുതം” ഇസ്രായേലിലെ ഡോക്ടർമാർ 12വയസുകാരന് പുതുജീവിതം നല്‍കി. സൈക്കിളിൽ സഞ്ചരിക്കുമ്പോൾ കാര്‍ ഇടിച്ച് തല വേര്‍പെട്ടുപോയ 12വയസുകാരന് അസാധാരണവും സങ്കീർണ്ണവുമായ...

”ചോരയിൽ കുതിർന്ന ഇന്ദിര ഗാന്ധിയുടെ സാരി മാറ്റവെ ശരീരത്തിലും സാരിയിലും നിന്ന് ബുള്ളറ്റുകൾ നിലത്തുവീണുകൊണ്ടിരുന്നു”; ആ നാല് മണിക്കൂറിനെക്കുറിച്ച് ഡോക്ടർ പറയുന്നു

ഡൽഹി എയിംസിലെ ഹൃദയ ശസ്ത്രക്രിയാ വിഭാഗം തലവനായിരുന്ന ഡോ. പി വേണുഗോപാലിന് 1984 ഒക്ടോബർ 31 എന്നത് മറക്കാനാവാത്ത ദിനമായിരുന്നു....

Page 60 of 163 1 58 59 60 61 62 163
Advertisement
X
Exit mobile version
Top