യുക്രൈനെതിരായ ആക്രമണം കടുപ്പിച്ച് റഷ്യ. കീവില്‍ ഇന്ന് രാവിലെ മുതല്‍ അമ്പതോളം സ്‌ഫോടനങ്ങളുണ്ടായി. കനത്ത വെടിവെയ്പുമുണ്ട്. അതേസമയം, തങ്ങള്‍ ശക്തമായ...
ബലാത്സംഗക്കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹര്‍ജി സുപ്രിം കോടതി...
റഷ്യ-യുക്രെയിന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയില്‍ വലിയ തിരിച്ചിടികളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ധനവിലയിലുണ്ടാകുന്ന വര്‍ദ്ധനവാണ്...
റഷ്യന്‍ മാധ്യമങ്ങളെ സെന്‍സര്‍ ചെയ്യുന്നുവെന്നാരോപിച്ച് ഫേസ്ബുക്കിന് നിയന്ത്രണമേര്‍പ്പെടുത്തി റഷ്യ. ഭാഗികമായാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണം നിലവില്‍ വന്നു. യുക്രൈന്‍ ആക്രമണത്തിന് പിന്നാലെ...
അമ്മയെയും മകളെയും പീഡിപ്പിച്ച കേസില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഒളിവില്‍ പോയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ 2...
ബീഹാറിലെ മധുബാനി ജില്ലയിലെ ബിസ്ഫി മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ മുസ്ലിം സമുദായത്തിനെതിരെ വിവാദ പ്രസ്താവനയുമായി രംഗത്ത്. മുസ്ലിങ്ങളുടെ വോട്ടവകാശം...
യുക്രൈന്‍ തലസ്ഥാനമായ കീവിന് 12 കിലോമീറ്റര്‍ (8 മൈല്‍) അകലെ റഷ്യയും യുക്രൈനും തമ്മില്‍ അതിശക്തമായ പോരാട്ടം. കീവിലെ തന്ത്രപ്രധാന...
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് മേല്‍നോട്ട സമിതി നിയോഗിച്ച ഉപസമിതിയിലെ തമിഴ്നാട് അംഗങ്ങള്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍...
രാഷ്ട്രീയ പാര്‍ട്ടികളും മറ്റു സംഘടനകളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സമ്മേളനങ്ങളും യോഗങ്ങളും നടത്തുന്നത് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കൊവിഡിന്റെ...