ശനിയാഴ്ച പ്രവർത്തി ദിവസമാക്കാനുള്ള സർക്കാർ തീരുമാനത്തിന് പിന്തുണയുമായി അധ്യാപക സംഘടനകൾ. ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളിൽ വാർഷിക പരീക്ഷ ഏപ്രിലിൽ...
വിദേശത്തുനിന്ന് കേരളത്തിലേക്ക് വൻതോതിൽ ലഹരിക്കടത്ത്. ഫോറിൻ പോസ്റ്റ് ഓഫീസുകളിലൂടെ പാഴ്സലുകളായി കേരളത്തിലേക്ക് എത്തിയത്...
ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപറേഷന്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് നേരെ...
2021 സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനില്‍ അവകാശികളില്ലാതെ കിടക്കുന്നത് 21,539 കോടിയിലേറെ രൂപ. സെക്യൂരിറ്റി ആന്‍ഡ്...
കോഴിക്കോട് നാദാപുരത്ത് കഫക്കെട്ടിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ പന്ത്രണ്ട് വയസുകാരൻ മരിച്ചു. ചികിത്സ പിഴവെന്ന് ബന്ധുക്കൾ. പോലീസ് കേസ്...
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ്...
കുഞ്ഞുങ്ങളെ പോലെയാണ് പ്രായമായവരും എന്ന് നമ്മള്‍ പറയാറുണ്ട്. അതിന് കാരണം അവരുടെ നിഷ്‌കളങ്കതയാണ്. കുഞ്ഞുങ്ങള്‍ ആദ്യമായി ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടില്ലേ....
നീണ്ട 38 വര്‍ഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജില്‍ ജനറല്‍ സീറ്റില്‍ കെഎസ്‌യുവിന് ജയം. കെഎസ്‌യുവിന്റെ ഒരു പ്രതിനിധി ജനറല്‍...
ഡയമണ്ട് വിലയില്‍ വന്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ വിതരണം താത്കാലികമായി നിര്‍ത്തിവെച്ചു. ഇത്തരത്തില്‍ ഡയമണ്ട് വിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്...