പ്രൊട്ടീനിന്റെയും വിറ്റമിനുകളുടേയും കലവറയാണ് കോഴിമുട്ട. വിറ്റമിൻ എ, ബി, സി, ഡി, ഇ, കെ, കാൽസ്യം, സിങ്ക് തുടങ്ങി മുട്ടയിൽ...
നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഉത്തര്‍പ്രദേശിലെ...
വിഖ്യാത ഗായിക ലതാ മങ്കേഷ്‌കർ ഐസിയുവിൽ തുടരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലതാ മങ്കേഷ്‌കറിന്...
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. 86 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി...
നടിയെ ആക്രമിച്ച കേസിൽ വളരെ സൂക്ഷമതയോടെയാണ് വിവരങ്ങൾ പൊലീസിന് കൈമാറിയതെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ ട്വന്റിഫോറിനോട് പറഞ്ഞു. അഞ്ച് വർഷം മുൻപ്...
ഇടുക്കിയിലെ എസ്എഫ്ഐ പ്രവര്‍ത്തകൻ ധീരജിന്റേത് കോണ്‍ഗ്രസ് കുടുംബമാണ്,ആ കുടുംബത്തെ തള്ളിപറയാനില്ലെന്ന് കെ. സുധാകരൻ. മരണത്തില്‍ ദുഃഖിച്ചില്ലെന്ന് പറയുന്നത് ക്രൂരമെന്നു കെപിസിസി...
മത വിശ്വാസം തകർക്കുക കുടുംബ ബന്ധം തകർക്കുക എന്ന ലക്ഷ്യമാണ് ചിലർക്കുള്ളത്. ഇതിന് പിന്നൽ ആരെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്ന്...
പീഡന കേസ്; തിരുവനന്തപുരം വിമാനത്തവാളത്തിലെ ഉന്നത ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്‌തു. അദാനി ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്റിവ് ചീഫ് ഓഫീസർ ഗിരി മധുസൂദനയ്‌ക്കെതിരെയാണ്...
രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 2,68,833 പേർക്ക്...