തിരുവോണ ബമ്പർ ഭാഗ്യകുറി അടിച്ചത് എറണാകുളത്ത്. TB 173964 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അയ്യപ്പൻകാവ് സ്വദേശിയായ അജേഷ് കുമാറാണ്...
ബിജെപിയുടെ സമരമുഖങ്ങളിൽ പ്രത്യക്ഷപ്പെടാതെ ശോഭാ സുരേന്ദ്രൻ. കെ ടി ജലീലിനെതിരായ സമരങ്ങൾ ബിജെപി...
ആലുവ എടത്തലയിൽ ചുഴലിക്കാറ്റ്. നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾ തല കീഴായി മറിഞ്ഞു. വ്യാപക...
ഇടുക്കി കുഞ്ചിതണ്ണിയിൽ പാലത്തിനടിയിൽ കിടന്നുറങ്ങിയ വയോധികനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. രാത്രിയിൽ പാലത്തിന്റെ ഭിത്തിയിൽ കിടന്നുറങ്ങിയ വയോധികൻ പുഴയിൽ വെള്ളം കൂടിയതോടെ...
ചൈനീസ് മൊബൈൽ ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ തയാറെടുക്കുന്ന വാൾമാർട്ട്, ഒറാക്കിൾ എന്നീ കമ്പനികൾക്ക് ആശംസകൾ നേർന്ന്പ്രസിഡന്റ്...
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ആങ്കര്‍/ ഇന്റര്‍വ്യൂവറിനുളള പുരസ്‌ക്കാരം ട്വന്റിഫോര്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കെ.ആര്‍ ഗോപി കൃഷ്ണനും, അസോസിയേറ്റ്...
ആർക്കും എപ്പോൾ വേണമെങ്കിൽ സംഭവിക്കാവുന്ന ഒരു അപകടമാണ് തീപിടുത്തം. പാചകം ചെയ്യുമ്പോഴോ, ഷോർട്ട് സെർക്യൂട്ട് മൂലമോ, പടക്കം എന്നിവ കത്തിക്കുമ്പോൾ...
വാട്ട്‌സ് ആപ്പ് മുഖാന്തരം സൈബർ അറ്റാക്ക് ഉണ്ടാകുമെന്നും ഗ്രൂപ്പുകൾ അഡ്മിൻ ഒൺലി ആക്കണമെന്നും വ്യാജ പ്രചരണം.കേരള പോലീസ് നൽകുന്ന മുന്നറിയിപ്പ്...
കഴിഞ്ഞ ദിവസമാണ് നിയമവിദ്യാർത്ഥിനിയായ നന്ദിനി പ്രവീൺ സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിലെ അപാകതകൾ ചൂണ്ടിക്കാട്ടി സുപ്രിംകോടതിയിൽ...