Advertisement

സെപ്റ്റംബർ 25 മുതൽ വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ? പ്രചരണം വ്യാജം [24 Fact Check]

ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളെ ഫേസ്ബുക്ക് രഹസ്യമായി നിരീക്ഷിക്കുന്നുവെന്ന് പരാതി

ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളെ ഫേസ്ബുക്ക് രഹസ്യമായി നിരീക്ഷിക്കുന്നതായി പരാതി. ഫോണ്‍ ക്യാമറ അനുവാദമില്ലാതെ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. ന്യൂജേഴ്‌സി സ്വദേശിയായ ഇന്‍സ്റ്റാഗ്രാം ഉപയോക്താവ്...

അതി സാഹസികമായ ആ വിവാഹ ചിത്രങ്ങൾ പകർത്തിയത് ഇവിടെയാണ്…

സോഷ്യൽ മീഡിയയിൽ അടുത്തിടയ്ക്ക് ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിവാഹചിത്രമാണ് അമേരിക്കാരായ റയാൻ...

പ്രധാനമന്ത്രിയ്ക്ക് എഴുപതാം ജന്മദിനം; ആശംസകൾ നേർന്ന് ലോക നേതാക്കൾ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപതാം ജന്മദിനത്തിൽ ആശംസകൾ അർപ്പിച്ച് ലോകനേതാക്കൾ. റഷ്യൻ പ്രസിഡന്റ് വഌദിമർ...

‘ബോളിവുഡിലെ ആർക്കൊക്കെ മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് കങ്കണ വ്യക്തമാക്കണം’; ഊർമിള മതോന്ദ്കർ

മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബോളിവുഡിലെ ഉന്നതരുടെ പേരുകൾ കങ്കണ റണൗട്ട് വെളിപ്പെടുത്തണമെന്ന് ഊർമ്മിള മതോന്ദ്കർ. പേര് വെളിപ്പെടുത്തുന്നതിലൂടെ സിനിമാവ്യവസായമേഖലയെ...

ശിൽപ നിർമാണത്തിലൂടെ ബോധവത്ക്കരണവുമായി കലാകാരൻ

സമകാലിക സംഭവങ്ങൾ കോർത്തിണക്കി ശിൽപങ്ങൾ നിർമിച്ച് ബോധവത്കരണം നടത്തുകയാണ് ഒരു കലാകാരൻ. തിരൂർ വെട്ടം പരിയാപുരം സ്വദേശി ചേലോട്ട് ഷിബുവാണ്...

കൊവിഡ് പ്രതിരോധത്തിനായി ആപ്ലിക്കേഷൻ നിർമിച്ച് മലയാളി യുവാവ്

കൊവിഡുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങളറിയാനുള്ള ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുകയാണ് വയനാട്ടുകാരൻ മഹാദിർ മുഹമ്മദ്. മഹാദീർ വികസിപ്പിച്ച കെ -ഡാറ്റ ആപ്പിൽ കൊവിഡിന്റെ...

അന്തരീക്ഷത്തിലെ അദൃശ്യനായ കാവൽക്കാരൻ; ഇന്ന് ഓസോൺ ദിനം

ഇന്ന് ഓസോൺ ദിനം. സൂര്യനിൽ നിന്ന് വരുന്ന ചില രശ്മികൾ ഭൂമിയിലെ ജീവന്റെ നിലനിൽപിന് തന്നെ ഭീഷണിയാണ്. ഭൗമാന്തരീക്ഷത്തിലെ ഈ...

ഉമ്മൻ ചാണ്ടിയുടെ ഏക ജയിൽവാസം; ഓർമ പങ്കുവച്ച് വി.പി സജീന്ദ്രൻ എംഎൽഎ

ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവർണ ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് അദ്ദേഹത്തെക്കുറിച്ചുള്ള രസകരമായ പല കഥകളും പറഞ്ഞു കേൾക്കുന്നുണ്ട്. ഇതിൽ...

അതിർത്തിയില്‍ ഷെൽ ആക്രമണം; മലയാളി ജവാന് വീരമൃത്യു

പാക് ഷെല്ലാക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചൽ വയലാ ആശാ നിവാസിൽ അനീഷ് തോമസ് (36)ആണ് വീരമൃത്യു വരിച്ചത്....

Page 1939 of 2030 1 1,937 1,938 1,939 1,940 1,941 2,030
Advertisement
X
Exit mobile version
Top