അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു. ഭൂകമ്പത്തിൽ 9,240 പേർക്ക് പരിക്കേറ്റതായും താലിബാൻ ഭരണകൂടം അറിയിച്ചു. മരിച്ചവരിൽ കൂടുതലും...
ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിൽ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടിഷ് തലസ്ഥാനമായ ലണ്ടനിൽ...
ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ ഞെട്ടിയിരിക്കുകയാണ് ഇസ്രയേല്‍. മുന്‍പൊന്നും ഇസ്രയേല്‍ നേരിടാത്തവിധത്തിലുള്ള എല്ലാം ഏകോപിപ്പിച്ചുള്ള...
പടിഞ്ഞാറൻ അഫ്ഗാനിസ്താനിലുണ്ടായ തുടർച്ചയായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് സർക്കാർ വക്താവ്. ശനിയാഴ്ച...
പലസ്തീന് ഭീകര സംഘടനയായ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തെ തുടര്‍ന്നുണ്ടായ അപ്രതീക്ഷിത യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യ യുദ്ധക്കളമായി മാറിയിരിക്കുകയാണ്. ഹമാസിനെതിരെയുള്ള ആക്രമണം...
അപ്രതീക്ഷിത ഹമാസ് ആക്രമണം തുടരുന്ന ഇസ്രയേലില്‍ കേരളത്തില്‍ നിന്നുള്ള സംഘം കുടുങ്ങി. ഈ മാസം മൂന്നിന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട...
ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം പശ്ചിമേഷ്യയെ ഉലയ്ക്കുമ്പോള്‍ ഇസ്രയേലില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയം അതീവജാഗ്രതയില്‍. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും...
പശ്ചിമേഷ്യയെ യുദ്ധക്കളമാക്കി ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടല്‍ തുടരുന്നു. ഇസ്രയേലിനെതിരെ ഹമാസിന്റെ റോക്കറ്റ് ആക്രമണം തുടരുന്നതായി റിപ്പോര്‍ട്ട്. 250 ഇസ്രേയേലി പൗരന്മാര് കൊല്ലപ്പെട്ടെന്നാണ്...
ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ പശ്ചിമേഷ്യ ഉരുകുന്നതിനിടെ ഇസ്രയേലിന് പൂർണ പിന്തുണ നൽകി അമേരിക്ക. തീവ്രവാദികളെ അമർച്ച ചെയ്യാൻ ഇസ്രയേലിനൊപ്പം പാറപോലെ...