ഇന്ത്യ മിസൈൽ ആക്രമണം നടത്തിയെന്ന പാക് അവകാശവാദം തള്ളി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം. അഫ്ഗാനിസ്ഥാനെ ഇന്ത്യ ആക്രമിച്ചെന്ന പാകിസ്താൻ വാദം...
ആണവ ഭീഷണി ഉയർത്തുന്നതിൽ നിന്ന് പാകിസ്താൻ പിന്മാറി. ആണവായുധ പ്രയോഗം പരിഗണനയിൽ ഇല്ലെന്ന്...
പാകിസ്താനിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് കൊടും ഭീകരർ. കൊല്ലപ്പെട്ട അഞ്ച്...
പാകിസ്താനുമായി സംസാരിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ. പാക് കരസേന മേധാവി അസിം മുനീറുമായാണ് മാർകോ റൂബിയോ സംസാരിച്ചത്....
പാകിസ്താനില്‍ നാഷണല്‍ കമാന്‍ഡന്റ് അതോറിറ്റിയുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. രാജ്യത്തിന്റെ ആണവായുധ ശേഖരണവുമായി ബന്ധപ്പെട്ടവ ഉള്‍പ്പെടെയുള്ള എല്ലാ...
പഹല്‍ഗാം ആക്രമണത്തെ ശക്തമായി അപലപിച്ച് ജി7 രാഷ്ട്രങ്ങള്‍. ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്നും കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി,...
പാകിസ്താനിൽ ഭൂചലനം. റിക്ടർ സ്കെയിൽ 4.0 തീവ്രത രേഖപ്പെടുത്തി. പാക്-അഫ്ഗാൻ അതിർത്തിക്ക് സമീപമാണ് പ്രഭവകേന്ദ്രം. പുലർച്ചെ 1.44നാണ് ഭൂചലനം ഉണ്ടായത്....
പാകിസ്താന് ഐഎംഎഫിന്റെ സഹായം. 8,500 കോടി രൂപ വായ്പ അനുവദിച്ചു. ഇന്ത്യയുടെ എതിർപ്പിനെ മറികടന്നാണ് തീരുമാനം. ഇന്ന് വാഷിങ്ടണിൽ ചേർന്ന...
സംഘര്‍ഷം പരിഹരിക്കണമെന്ന് ഇന്ത്യയോടും പാകിസ്താനോടും ആവശ്യപ്പെട്ട് അമേരിക്ക. സ്റ്റേറ്റ് സെക്രട്ടറിയ മാര്‍ക്കോ റൂബിയോ കൂടി ഉള്‍പ്പെട്ടിട്ടുള്ള കാര്യമാണിതെന്നും പ്രശ്‌നം പരിഹരിക്കണമെന്നാണ്...