പാക്കിസ്താന്റെ 10 ആം പ്രസിഡന്റായിരുന്ന പർവേസ് മുഷറഫ് പടി പടി ആയാണ് ആ സ്ഥാനത്തേക്ക് എത്തിയത്. സൈനികനായി ഔദ്യോഗിക ജീവിതം...
എലിസബത്ത് രാജ്ഞിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബ്രിട്ടീഷ് സിഖ് വംശജന്‍ കുറ്റം സമ്മതിച്ചു....
പാകിസ്താന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ...
ഓൺലൈൻ എൻസൈക്ലോപീഡിയ ആയ വിക്കിപീഡിയ നിരോധിച്ച് പാകിസ്താൻ. മതവിരുദ്ധത പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് നടപടി. ചില ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ...
ഇറാഖില്‍ 5000 വര്‍ഷം പഴക്കമുള്ള ‘പബ്’ കണ്ടെത്തി പുരാവസ്തു ഗവേഷകർ. 2,700-ൽ സജീവമായിരുന്ന ഭക്ഷണശാലയിൽ ഭക്ഷണം തണുപ്പിച്ച് കഴിക്കാന്‍ ഉപയോഗിക്കുന്ന...
പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയ്‌ക്കെതിരെ ബ്രിട്ടണിലെ ഇന്ത്യക്കാര്‍ പ്രതിഷേധം തുടരുന്നതിനിടെ വിശദീകരണവുമായി യുകെ സര്‍ക്കാര്‍. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സര്‍ക്കാരില്‍ നിന്നും...
കുഞ്ഞിന് പ്രത്യേക ടിക്കറ്റ് എടുക്കണമെന്ന് നിർദ്ദേശിച്ചതിനെ തുടർന്ന് വിമാനത്താവളത്തിലെ ചെക്ക് ഇൻ കൗണ്ടറിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച ദമ്പതികൾ പിടിയിൽ. ഇസ്രയേലിലെ...
മുൻ കരോലിന ഗവർണർ നിക്കി ഹേലി അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കും. ഇന്ത്യൻ വംശജയായ നിക്കി ഹേലി ഡോണൾഡ് ട്രംപിനെതിരായ...
ഓസ്‌ട്രേലിയയില്‍ കാണാതായ ആണവ വികിരണ ശേഷിയുള്ള സീഷ്യം അടങ്ങിയ ഉപകരണത്തിനായി വ്യാപക തിരച്ചില്‍ തുടരുന്നു. വൃത്താകൃതിയിലുള്ള വെള്ള നിറത്തിലെ ക്യാപ്‌സൂള്‍...