സംസ്ഥാനത്തെ ബിസിനസ് സംസ്‌കാരത്തെപ്പറ്റി പഠിക്കാന്‍ അമേരിക്കയിൽ നിന്ന് 6 വിദ്യാർത്ഥികൾ എത്തി. അമേരിക്കയിലെ പിറ്റ്‌സ്‌ബെര്‍ഗ് സര്‍വകലാശാലയിലെ ആറ് വിദ്യാര്‍ത്ഥികളും പ്രൊഫസറും...
ഇന്ന് ലോകത്തെമ്പാടുമുള്ള ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കുകയാണ്. സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തിയാണ്...
മെസിയുടെ ക്രിസ്‌മസ് ആഘോഷം കുടുംബത്തിനൊപ്പം റൊസാരിയോയിൽ. ലോകകപ്പ് വിജയത്തിന് ശേഷം മെസി ജന്മനാട്ടിൽ...
ഇസ്ലാമിക നാണയങ്ങളുടെ പ്രദര്‍ശനവുമായി സൗദി അറേബ്യയിലെ കിംഗ് അബ്ദുല്‍ അസീസ് പബ്ലിക് ലൈബ്രറി. മൊറോക്കന്‍ തലസ്ഥാനമായ റബാത്തില്‍ ഇസ്ലാമിക് വേള്‍ഡ്...
ഗാംബിയയിൽ നിന്ന് ബ്രിട്ടനിലേക്ക് പറന്ന വിമാനത്തിന്റെ വീൽബേയിൽ നിന്ന് മൃതദേഹം കണ്ടെത്തിയതായി ഗാംബിയൻ അധികൃതർ അറിയിച്ചു. TUI എയർവേയ്‌സ് നടത്തുന്ന...
ചൈനയിൽ കൊവിഡ് പ്രതിസന്ധി അതീവ ഗുരുതരം. ഒറ്റ ദിവസം കൊണ്ട് 37 ദശലക്ഷത്തിനടുത്ത് ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്തെ ഏറ്റവും...
നേപ്പാൾ ജയിലിൽ നിന്ന് മോചിതനായ ചാൾസ് ശോഭരാജിനെ ഫ്രാൻസിലേക്ക് നാടുകടത്തി. തനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് വിമാനത്തിലിരിക്കെ ചാൾസ് ശോഭരാജ്...
സര്‍വകലാശാലകളില്‍ നിന്ന് പെണ്‍കുട്ടികളെ വിലക്കിയ തീരുമാനത്തെ ന്യായീകരിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. പെണ്‍കുട്ടികളോട് ഹിജാബ് ധരിക്കാന്‍ നിര്‍ദേശിച്ചിട്ടും അവര്‍ അത്...
പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. മാര്‍ക്കറ്റും യൂണിവേഴ്‌സിറ്റിയും സര്‍ക്കാര്‍ ഓഫിസുകളും ഉള്‍പ്പെട്ട മേഖലയിലാണ് ആക്രമണമുണ്ടായത്....