Advertisement

തനിക്ക് വെടിയേറ്റ സ്ഥലത്തു നിന്ന് ലോങ് മാർച്ച് പുനരാരംഭിക്കും; ഇമ്രാൻ ഖാൻ

ലാൻഡിംഗിനിടെ വിമാനം തടാകത്തിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ലാൻഡ് ചെയ്യുന്നതിനിടെ ടാൻസാനിയൻ യാത്രാ വിമാനം തടാകത്തിൽ വീണു. ടാൻസാനിയയിലെ ബുകോബ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഞായറാഴ്ച രാവിലെയായിരുന്നു...

ഉത്തരകൊറിയൻ മിസൈൽ പരീക്ഷണം; ആശങ്ക അറിയിച്ച് ഇന്ത്യ

ഉത്തരകൊറിയ നടത്തുന്ന മിസൈൽ പരീക്ഷണത്തിൽ ആശങ്ക അറിയിച്ച് ഇന്ത്യ. ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിലാണ്...

റ​ഷ്യ​ക്ക് ഡ്രോ​ൺ വി​റ്റെന്ന് സ​മ്മ​തി​ച്ച് ഇറാ​ൻ

റ​ഷ്യ​ക്ക് ഡ്രോ​ൺ വി​റ്റ​താ​യി സ​മ്മ​തി​ച്ച് ഇ​റാ​ൻ. യുക്രൈനിൽ റ​ഷ്യ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഇ​റാ​ൻ നി​ർ​മി​ത...

കൊല്ലത്തെ വിസ്‌മയയുടെ സഹോദരൻ ഉൾപ്പെടെ 26 പേർ ഇക്വിറ്റോറിയൽ ഗിനിയ സേനയുടെ തടവിൽ

കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്‌മഹത്യ ചെയ്ത വിസ്‌മയയുടെ സഹോദരൻ വിജിത്ത് ഉൾപ്പെടെ 26 പേർ ഇക്വിറ്റോറിയൽ ഗിനിയ സേനയുടെ...

വിസ്മയയുടെ സഹോദരന്‍ ഉള്‍പ്പെടെ 26 നാവികര്‍ തടവിൽ; മോചിപ്പിക്കാതെ ഗിനിയ

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ നാവികസേനയുടെ പിടിയിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ള 26 അംഗ സംഘം മോചനത്തിന് വഴികാണാതെ ദുരിതത്തില്‍. കൊല്ലത്ത്...

ചാടിക്കോ എന്ന് തെറ്റായി കേട്ടു; 150 അടി താഴ്ചയിലേക്ക് പതിച്ച് ബംഗീ ജംപര്‍ക്ക് ദാരുണാന്ത്യം

പരിശീലകന്റെ നിര്‍ദേശം തെറ്റായി കേട്ടതിനെത്തുടര്‍ന്ന് ബംഗീ ജംപര്‍ക്ക് ദാരുണാന്ത്യം. ചാടിക്കോ എന്ന് പരിശീലകന്‍ പറയുന്നതായി തെറ്റായി കേട്ടതിനെത്തുടര്‍ന്ന് യുവതി 150...

ഗൂഢാലോചന കൊല്ലാന്‍ തന്നെയായിരുന്നു, ഭരണകൂടത്തിനെതിരെ പോരാട്ടം തുടരും: ഇമ്രാന്‍ ഖാന്‍

പൊതുപരിപാടിയില്‍ വച്ച് വെടിയേറ്റ് ചികിത്സയില്‍ തുടരുന്നതിനിടെ ആശുപത്രിയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍....

ചൈനസ് റോക്കറ്റിന്റെ ഭീമൻ അവശിഷ്ടം ഭൂമിയിൽ ഇന്ന് പതിക്കും; വിമാനത്താവളങ്ങൾ അടച്ച് സ്‌പെയിൻ

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് ഭൂമിയിൽ ഇന്ന് പതിക്കും. 20 ടൺ ഭാരം വരുന്ന റോക്കറ്റാണ് ഭൂമിയിലേക്ക് പതിക്കുക. ഇതിന്റെ...

സൗഹാർദ സന്ദേശവുമായി മാർപാപ്പ ബഹ്റൈനിൽ; ആദരണീയനായ അതിഥിയെന്ന് ബഹ്റൈൻ രാജാവ്

സന്മനസുള്ളവർക്ക് സമാധാനം എന്ന സന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ ബഹ്റൈനിലെത്തി. ഊഷ്മള വരവേൽപ്പാണ് മാർപാപ്പയ്ക്ക് ബഹ്റൈനിൽ ഒരുക്കിയത്. ബഹ്റൈൻ ഭരണാധികാരി ഹമദ്...

Page 287 of 1037 1 285 286 287 288 289 1,037
Advertisement
X
Exit mobile version
Top