വാൾസ്ട്രീറ്റ് ബാങ്ക് വായ്പകളുടെയും ഷെയർഹോൾഡർമാരുടെയും സഹായത്തോടെ ഇലോൺ മസ്ക് കഴിഞ്ഞ ആഴ്ച 44 ബില്യൺ ഡോളറിന് ട്വിറ്റർ സ്വന്തമാക്കിയിരുന്നു. അതായത്...
യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയെ തട്ടിക്കൊണ്ടുപോകാനും ഭര്‍ത്താവിനെ ആക്രമിക്കുകയും ചെയ്ത കേസില്‍...
ഉഗാണ്ടയിലെ കിസോറോ പട്ടണത്തിൽ 24 കാരനായ ഇന്ത്യൻ വ്യവസായിയെ പൊലീസ് കോൺസ്റ്റബിൾ വെടിവച്ചു...
തങ്ങളുടെ കഴിവുകളിൽ മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ച് റെക്കോർഡുകൾ സ്വന്തമാക്കുന്നവരെ കുറിച്ച് നമുക്ക് അറിയാം. എന്നാൽ അപൂർവ്വമായൊരു ഗിന്നസ് റെക്കോർഡിനെ കുറിച്ചാണ്...
പ്രശസ്ത യുഎസ് പര്യവേക്ഷകനായ ബ്രാഡ്ഫോർഡ് വാഷ്ബേണിന്റെ ക്യാമറകളും ഉപകരണങ്ങളും 85 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി. അടുത്തിടെ ഒരു സംഘം പര്യവേക്ഷകർക്കാണ്...
യൂസർ വെരിഫിക്കേഷൻ നടപടികളിൽ മാറ്റം വരുത്താനൊരുങ്ങി ട്വിറ്റർ. വെരിഫിക്കേഷൻ നടപടികൾ പരിഷ്കരിക്കുമെന്ന് ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ ഇലോൺ മസ്ക് വ്യക്തമാക്കിയിരുന്നു.വെരിഫൈഡ്...
44 ബില്യണ്‍ ഡോളറിന്റെ കരാറോടെ ട്വിറ്ററിന്റെ ഏറ്റെടുക്കല്‍ ടെസ്ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്ക് പൂർത്തിയാക്കി. ഇതിനകം തന്നെ കമ്പനിയിൽ...
വീടിൻ്റെ വാതിലിനു പിങ്ക് പെയിൻ്റടിച്ച 48കാരിയ്ക്ക് 19 ലക്ഷം രൂപ പിഴ. സ്കോട്ട്ലൻഡിലെ എഡിൻബറോയിൽ താമസിക്കുന്ന മിരാൻഡ ഡിക്ക്സൺ എന്ന...
ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തിൽ പങ്കെടുത്ത സെലബ്രറ്റി ഷെഫ് മെഹർഷാദ് ഷാഹിദിയെ രാജ്യത്തെ മതപൊലീസ് അടിച്ചുകൊന്നു എന്ന് ആരോപണം. മെഹർഷാദിൻ്റെ...