Advertisement

ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തിൽ പങ്കെടുത്ത സെലബ്രറ്റി ഷെഫിനെ മതപൊലീസ് അടിച്ചുകൊന്നു

പതിറ്റാണ്ടുകളുടെ വലതുപക്ഷ ഭരണത്തിന് വിരാമം; ബോൾസനാരോ പുറത്തായി; ബ്രസീലിൽ അധികാരത്തിലേറി ലുല ദ സിൽവ

പതിറ്റാണ്ടുകളുടെ വലതുപക്ഷ ഭരണത്തിന് വിരാമമിട്ടുകൊണ്ട് ബ്രസീലിൽ വെന്നിക്കൊടി പാറിച്ച് ഇടതുപക്ഷ നേതാവായ ലുല ദ സിൽവ. ജെയർ ബോൾസനാരോ 49.2%...

സൊമാലിയയിൽ ഭീകരാക്രമണം: മരണം 100 കടന്നു

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സൊമാലിയയിലെ ഇരട്ട കാർബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 100...

സോമാലിയയില്‍ വിദ്യാഭ്യാസ മന്ത്രാലയത്തെ ലക്ഷ്യമിട്ട് സ്‌ഫോടനം; നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

സോമാലിയയില്‍ ഇരട്ട കാര്‍ ബോംബ് സ്‌ഫോടനത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. സൊമാലിയയുടെ തലസ്ഥാനമായ...

ദക്ഷിണ കൊറിയയിൽ ഹാലോവീൻ പാർട്ടിക്കിടെ തിക്കും തിരക്കും; മരണം 149 ആയി

ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ ഹാലോവിൻ പാർട്ടിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 149 ലേക്ക് ഉയർന്നു. നൂറോളം...

മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ ഫോണ്‍ ഹാക്ക് ചെയ്തു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ സ്വകാര്യ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന് വേണ്ടി...

സിയോളിലെ ഹാലോവീന്‍ ആഘോഷത്തിനിടെയുണ്ടായ ദുരന്തം; മരണസംഖ്യ 100 കടന്നു

ദക്ഷിണ കൊറിയയില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ തിരക്കില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 100 കടന്നു. നൂറുകണക്കിനാളുകള്‍ക്ക് ഹൃദയ സ്തംഭനമുണ്ടായെന്ന് അധികൃതര്‍. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍...

കരിങ്കടലിലെ റഷ്യന്‍ കപ്പലിന് നേരെ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം; യുദ്ധക്കപ്പല്‍ പൂര്‍ണമായി തകര്‍ന്നു

കരിങ്കടലില്‍ റഷ്യന്‍ കപ്പലിന് നേരെ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ റഷ്യന്‍ യുദ്ധക്കപ്പല്‍ പൂര്‍ണമായും തകര്‍ന്നെന്നാണ് വിവരം. ആക്രമണത്തില്‍ ബ്രിട്ടനും...

ഹാലോവീന്‍ ആഷോഘത്തിനിടെ ദക്ഷിണകൊറിയയില്‍ ദുരന്തം; തിരക്കില്‍പ്പെട്ട് 50 പേര്‍ മരിച്ചു

ദക്ഷിണ കൊറിയയില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ തിരക്കില്‍പ്പെട്ട് 50 പേര്‍ മരിച്ചു. സോളിലെ ഇറ്റിയാവനിലെ ഹാലോവീന്‍ ആഘോഷത്തിനിടെയാണ് ദുരന്തമുണ്ടായത്. ചെറിയ പാതയിലൂടെ...

നാന്‍സി പെലോസി എവിടെ? ആക്രോശിച്ച് അക്രമി; ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തി

യുഎസ് പാര്‍ലമെന്റ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഭര്‍ത്താവ് പോള്‍ പെലോസിക്കു നേരെ അക്രമം. അക്രമിയെ പൊലീസ് പിടികൂടി. ശക്തമായ സുരക്ഷാ...

Page 291 of 1038 1 289 290 291 292 293 1,038
Advertisement
X
Exit mobile version
Top