Advertisement

ഇറാനിയന്‍ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം; ഓണ്‍ എയറില്‍ മുടി മുറിച്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തക

അയർലണ്ടിൽ പെട്രോൾ പമ്പിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി

വടക്കുപടിഞ്ഞാറൻ അയർലണ്ടിലെ പെട്രോൾ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി. വെള്ളിയാഴ്ച 3 പേർ കൊല്ലപ്പെട്ടപ്പോൾ ഒറ്റരാത്രികൊണ്ട് നാല്...

കാലാവസ്ഥ വ്യതിയാനം: സമ്പന്ന രാഷ്ട്രങ്ങളുടെ നഷ്ടപരിഹാരം എവിടെയെന്ന് ആഫ്രിക്കൻ രാജ്യങ്ങൾ

സമ്പന്ന രാഷ്ട്രങ്ങളുടെ വ്യാ​വ​സാ​യി​ക വ​ള​ർ​ച്ച​ക്ക് ഇ​ര​ക​ളാ​കു​ന്ന ദ​രി​ദ്ര രാ​ജ്യ​ങ്ങ​ൾ​ക്ക് 2020നി​ടെ ന​ൽ​കു​മെ​ന്ന് വാ​ഗ്ദാ​നം...

ടെക്സാസിലെ 21 പേരുടെ ജീവനെടുത്ത സ്കൂള്‍ വെടിവയ്പ്; സുരക്ഷാ ചുമതലയുള്ള മുഴുവന്‍ പൊലീസുകാർക്കും സസ്പെൻഷൻ

19 കുട്ടികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ട ഉവാൽഡെ സ്കൂള്‍ വെടിവയ്പിൽ സ്കൂള്‍ സുരക്ഷാ...

ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണം; പൗരന്മാർക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക

ഇന്ത്യയിലേക്ക് യാത്രചെയ്യുന്ന യുഎസ് പൗരന്മാർക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക. ഇന്ത്യയിൽ കുറ്റകൃത്യങ്ങളും ഭീകരപ്രവർത്തനവും വർധിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യയിലേയ്ക്ക്...

ഒമ്പത് മാസത്തിനിടെ പാക് ജയിലുകളിൽ മരിച്ചത് ആറ് ഇന്ത്യക്കാർ; ആശങ്കാജനകമെന്ന് വിദേശകാര്യ മന്ത്രാലയം

കഴിഞ്ഞ ഒമ്പതു മാസത്തിനിടെ പാകിസ്താനിൽ ആറ് ഇന്ത്യൻ തടവുകാർ മരിച്ചെന്ന് വിദേശകാര്യ മന്ത്രാലയം. ഇവരിൽ അഞ്ചുപേർ മത്സ്യത്തൊഴിലാളികളായിരുന്നെന്ന് വിദേശകാര്യ മന്ത്രാലയം...

അലെസ് ബിയാലിയറ്റ്‌സ്‌കിക്കും രണ്ട് മനുഷ്യാവകാശ സംഘടനകള്‍ക്കും സമാധാന നൊബേല്‍

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ബെലാറസ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അലെസ് ബിയാലിയറ്റ്‌സ്‌കിക്കും രണ്ട് സംഘടനകള്‍ക്കുമാണ് പുരസ്‌കാരം. റഷ്യയിലെയും...

കഞ്ചാവ് ഉപയോഗിച്ചെന്ന് കരുതി ജയിലില്‍ കിടക്കേണ്ടതില്ല; ആയിരക്കണക്കിന് ആളുകള്‍ക്ക് ‘മാപ്പ്’ നല്‍കി ബൈഡന്‍

രാജ്യത്ത് കഞ്ചാവ് കേസില്‍പ്പെട്ട ആയിരക്കണക്കിന് ആളുകള്‍ക്ക് മാപ്പ് കൊടുക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ചെറിയ തോതില്‍ കഞ്ചാവ് കൈവശം...

യുഎസിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ; പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്

അമേരിക്കയിലെ കാലിഫോർണിയയിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. എട്ട് മാസം പ്രായമുള്ള പെൺകുഞ്ഞ് ഉൾപ്പെടെ നാലംഗ കുടുംബമാണ്...

സിറിയയിൽ ISIS പ്രവർത്തകനെ അമേരിക്കൻ സൈന്യം വധിച്ചു

വടക്കുകിഴക്കൻ സിറിയയിൽ നടത്തിയ ഹെലികോപ്റ്റർ ആക്രമണത്തിൽ ഒരു ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകനെ അമേരിക്ക വധിച്ചതായി പെന്റഗൺ. ഖമിഷ്‌ലി ഗ്രാമത്തിന് സമീപം...

Page 301 of 1037 1 299 300 301 302 303 1,037
Advertisement
X
Exit mobile version
Top